പഞ്ചവര്‍ണതത്ത , ഞാൻ പ്രകാശൻ – അമൃത ടിവി ഒരുക്കുന്ന തിരുവോണ ദിന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustഅമൃത ടിവി

അമൃത ചാനല്‍ ഓണം സിനിമകള്‍ – ജയറാം നായകനായ പഞ്ചവര്‍ണ്ണതത്ത

പഞ്ചവര്‍ണതത്ത
Onam Cinemas In Amrita Channel

രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ജയറാം ചിത്രം പഞ്ചവര്‍ണതത്ത , സത്യന്‍ അന്തിക്കാട്‌ – ശ്രീനിവാസന്‍ ടീം ഒന്നിച്ച ഞാന്‍ പ്രകാശന്‍ എന്നിവയാണ് അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന ഈ വര്‍ഷത്തെ ഓണം സിനിമകള്‍ . ജയറാം, കുഞ്ചാക്കോ ബോബന്‍, അനുശ്രീ, സലീം കുമാര്‍ എന്നിവര്‍ ഒരുമിച്ച പഞ്ചവര്‍ണ്ണതത്ത മഴവില്‍ മനോരമയുമായുള്ള ഷെയറിംഗ് ന്റെ ഭാഗമായി ലഭിച്ച പടമാണ്. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന മലയാളത്തിലെ ബിഗ് ഗെയിം ഷോ പറയാം നേടാം , റെഡ് കാര്‍പ്പറ്റ് എന്നിവയാണ് അമൃത ചാനലില്‍ പുതുതായി ആരംഭിക്കുന്ന പരിപാടികള്‍.

ആഗസ്റ്റ് 24 – തിങ്കളാഴ്ച

08.00 A.M – മാസ്റ്റർപീസ്
01.30 P.M – ലയൺ
04.00 P.M – ലക്ഷ്മി

ആഗസ്റ്റ് 25 – ചൊവ്വാഴ്ച

08.00 A.M – ജോമോൻെറ സുവിശേഷങ്ങൾ
01.30 P.M – മമ്മി & മീ
04.00 P.M – ഐറ

ആഗസ്റ്റ് 26 – ബുധനാഴ്ച

08.00 A.M – റോമിയോ & ജൂലിയറ്റ്
01.30 P.M – ഇൻസ്‌പെക്ടർ ഗരുഡ്
04.00 P.M – രസികൻ

ആഗസ്റ്റ് 27 – വ്യാഴാഴ്ച

08.00 A.M – ഒരു കുപ്രസിദ്ധ പയ്യൻ
01.30 P.M – വർഗം
04.00 P.M – കടൈക്കുട്ടി സിങ്കം

ആഗസ്റ്റ് 28 – വെള്ളിയാഴ്ച

08.00 A.M – കാപ്പാൻ
01.30 P.M – പെരുച്ചാഴി
04.00 P.M – മഹേഷിൻെറ പ്രതികാരം
07.00 P.M – കമ്മത്ത് & കമ്മത്ത്

ആഗസ്റ്റ് 29 – ശനി, പൂരാടം

08.00 A.M – ജേക്കബിൻെറ സ്വർഗരാജ്യം
12.30 P.M – ആദി
03.30 P.M – ഗോദ
07.00 P.M – 96
12.30 A.M – മല്ലൂസിങ്ങ്

ആഗസ്റ്റ് 30 – ഞായര്‍ , ഉത്രാടം

08.00 A.M – ഒടിയൻ
01.30 P.M – വിജയ് സൂപ്പറും പൗർണമിയും

ആഗസ്റ്റ് 31 – തിങ്കള്‍ – തിരുവോണദിനം

08.00 A.M – ഞാൻ പ്രകാശൻ
01.30 P.M – പഞ്ചവർണതത്ത

അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *