ആദം ജോണ്‍ , കാപ്പാന്‍ , മഹേഷിന്റെ പ്രതികാരം – അമൃത ടിവി മൂവി ഷെഡ്യൂള്‍ അപ്ഡേറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 ജൂലൈഅമൃത ടിവി

ജൂലായ്‌ മാസത്തില്‍ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ റിവൈസ് ചെയ്ത ലിസ്റ്റ് – ആദം ജോണ്‍

ആദം ജോണ്‍
Adam Joan Movie on Amrita TV

മഴവില്‍ മനോരമ , അമൃത ചാനലുകള്‍ പരസ്പരം സിനിമകള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്, തങ്ങളുടെ കൈവശമുള്ള 100 ചിത്രങ്ങള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുമെന്നാണ് അറിയുന്നത്. മോഹന്‍ലാല്‍- സൂര്യ ടീമിന്‍റെ കാപ്പാന്‍, സലാം കശ്മീര്‍ , മഹേഷിന്റെ പ്രതികാരം എന്നിവയുള്‍പ്പെടുത്തിയ പുതുക്കിയ ഷെഡ്യൂള്‍ ചാനല്‍ പുറത്തിറക്കി.

ഡേറ്റ്8:00 A.M1:30 P.M4:00 P.M6:45 P.M
13 ജൂലൈആദം ജോണ്‍ദേവദൂതന്‍സിംഹവാലന്‍ മേനോന്‍
14 ജൂലൈമഹേഷിന്റെ പ്രതികാരംകുടുംബ കോടതിസുബ്രമണ്യപുരം
15 ജൂലൈമേരിക്കുണ്ടൊരു കുഞ്ഞാട്പോയ്‌ മറഞ്ഞു പറയാതെഖുഷി
16 ജൂലൈജേക്കബിന്റെ സ്വർഗ്ഗരാജ്യംപോയ്‌ മറഞ്ഞു പറയാതെകേരള കഫേ
17 ജൂലൈഗോദഎന്‍റെ നാട്ഇംഗ്ലീഷ്
18 ജൂലൈമലബാർ വെഡ്ഡിംഗ്ആകാശദൂത്ഗുഡ് ബാഡ് ആന്‍ഡ്‌ അഗ്ലിലൈലാ ഓ ലൈലാ
19 ജൂലൈഡബിള്‍‍സ്‌സിനിമ @ PWD റെസ്റ്റ് ഹൌസ്ഈച്ച
20 ജൂലൈബദ്രിനാഥ്അഴകന്‍അരികെ
21 ജൂലൈകിംഗ്‌ ലയര്‍ആസൈഡാഡി
22 ജൂലൈഇമൈക്ക നൊടികള്‍കാണാ കൊമ്പത്ത്രസം
23 ജൂലൈസലാം കാശ്മീര്‍കന്യാകുമാരിയില്‍ ഒരു കവിതതൊടരി
24 ജൂലൈതമാശകനാ കണ്ടേന്‍പരുന്ത്
25 ജൂലൈകളിയാട്ടംജനാധിപത്യംഅപ്പ് ആൻഡ് ഡൌൺ മുകളിൽ ഒരാളുണ്ട്കാപ്പാന്‍
26 ജൂലൈമദിരാശിമൂന്നാമതൊരാള്‍ജോമോന്റെ സുവിശേഷങ്ങൾ
27 ജൂലൈവിക്രമാദിത്യന്‍കാരുണ്യംകളഭമഴ
28 ജൂലൈമറഡോണപത്താം അദ്ധ്യായംവൃദ്ധന്മാരെ സൂക്ഷിക്കുക
29 ജൂലൈ96തൂവല്‍കാറ്റ്വലിയങ്ങാടി
30 ജൂലൈതിരക്കഥഅമരംവെല്‍കം റ്റു കൊടൈക്കനാല്‍
31 ജൂലൈനീയും ഞാനുംപഞ്ചവര്‍ണ്ണതത്തമാസ്റ്റര്‍ പീസ്‌
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു