ശ്രദ്ധിയ്ക്കുക

ഇവിടെ യാതൊരു വിധത്തിലുള്ള വീഡിയോകളും ലഭ്യമല്ല, മലയാളം ചാനല്‍ പരിപാടികളെക്കുറിച്ചുള്ള വിവരങ്ങള്‍ , സീരിയലുകള്‍, ഒടിടി റിലീസ് തീയതികള്‍, മലയാളം ടെലിവിഷന്‍ പരിപാടികളുടെ സംപ്രേക്ഷണ സമയം തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും മലയാളം ടിവി  പോര്‍ട്ടല്‍ നിങ്ങളുമായി പങ്കു വെയ്ക്കുന്നത്.

സീ കേരളം

Zee Keralam Channel Shows

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

  • സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും - സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാമത്തെ…

3 ആഴ്ചകൾ ago
  • സീ കേരളം

സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ ഇവരാണ് – ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു

സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത…

4 മാസങ്ങള്‍ ago
  • സീ കേരളം

സുധാമണി സൂപ്പറാ സീരിയല്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു സീ കേരളം ചാനലില്‍ – അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍

അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ ചാനലായ സീ കേരളം രണ്ടു പുതിയ…

6 മാസങ്ങള്‍ ago
  • സീ കേരളം

പാർവതി സീരിയൽ – നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പരമ്പര 12 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു

കഥ, ലോഞ്ച് ഡേറ്റ്, സംപ്രേക്ഷണ സമയം, അഭിനേതാക്കള്‍ - സീ കേരളം ചാനല്‍ സീരിയല്‍ പാർവതി പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം , തങ്ങളുടെ…

6 മാസങ്ങള്‍ ago
  • സീ കേരളം

സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ തീയതികള്‍, വേദി – സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ

27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും സരിഗമപ കേരളം സീസൺ 2 ന്റെ…

7 മാസങ്ങള്‍ ago
  • സീ കേരളം

അനുരാഗ ഗാനം പോലെ സീരിയല്‍ സീ കേരളം ചാനലില്‍ ഏപ്രിൽ 17നു ആരംഭിക്കുന്നു – രാത്രി 9 മണിക്ക്

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് , അനുരാഗ ഗാനം പോലെ സീരിയല്‍ - സീ കേരളം മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ, സീ കേരളം,…

8 മാസങ്ങള്‍ ago
  • സീ കേരളം

മിഴി രണ്ടിലും സീരിയൽ സീ കേരളം ഉടൻ വരുന്നു, 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചാനല്‍

സീ കേരളം ചാനലില്‍ ഉടന്‍ വരുന്ന പരമ്പരയാണ് മിഴി രണ്ടിലും പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി , പുതിയ രണ്ടു…

1 വര്‍ഷം ago
  • സീ കേരളം

ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 24ന് രാത്രി 7 മണി ക്ക് സീ കേരളം ചാനലിൽ

ശനിയാഴ്ച (സെപ്റ്റംബർ 24) രാത്രി 7 മണിക്ക് ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ സീ കേരളം ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നൃത്ത റിയാലിറ്റി…

1 വര്‍ഷം ago
  • സീ കേരളം

കെ‌.ജി‌.എഫ് ചാപ്റ്റർ 2 സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളത്തിൽ – 4 സെപ്റ്റംബർ ഞായർ രാത്രി 07:00 മണിക്ക്

സീ കേരളം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ - കെ‌.ജി‌.എഫ് ചാപ്റ്റർ 2 കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു , സീ…

1 വര്‍ഷം ago
  • സീ കേരളം

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആദ്യമായി ടിവി യിൽ – സീ കേരളം സംപ്രേഷണം ചെയ്യും

സീ കേരളം പ്രീമിയര്‍ സിനിമ , ദുൽഖർ സൽമാൻ അഭിനയിച്ച ക്രൈം ത്രില്ലർ - കുറുപ്പ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ് ' എന്ന…

1 വര്‍ഷം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .