ഉള്ളടക്കം
മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ ചാനലായ സീ കേരളം രണ്ടു പുതിയ സീരിയലുകള്‍ ആരംഭിക്കുന്നു, സുധാമണി സൂപ്പറാ , പാർവതി. പ്രശസ്ത നടി അഞ്ജു അരവിന്ദ് ടൈറ്റിൽ റോൾ ചെയ്യുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മനോജ് ശ്രീലകം ആണ്. ഇത് സോണി സബ് സീരിയല്‍ പുഷ്പ ഇംപോസിബിളിന്റെ മലയാളം റീമേക്ക് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ എന്നിവയാണ് സീ കേരളത്തിലെ ഇപ്പോഴത്തെ സീരിയലുകൾ.
അഞ്ജു അരവിന്ദ് – സുധാമണി
ശ്രാവൺ – ബാലഗോപാൽ/ബാലു
അഭിജിത്ത് – സാഗർ
ബിൻസ ബിനോഷ് – മീനാക്ഷി
മേഘ രാജൻ – പല്ലവി
ടോണിഷ – അപർണ
20-ാം ആഴ്‌ചയിലെ മലയാളം റേറ്റിംഗ് റിപ്പോർട്ടുകൾ പ്രകാരം ഫ്‌ളവേഴ്‌സ് ടിവി, സൂര്യ ടിവി, മഴവിൽ മനോരമ എന്നിവയെ പിന്നിലാക്കി 249 പോയിന്‍റുകള്‍ നേടി സീ കേരളം രണ്ടാം സ്ഥാനത്താണ്. ശ്രാവൺ, അഭിജിത്ത്, ബിൻസ ബിനോഷ്, ടോണിഷ തുടങ്ങിയവർ സുധാമണി സൂപ്പര്‍ സീരിയല്‍ സഹ അഭിനേതാക്കള്‍ ആണ്. ജൂൺ 12 ന് ആരംഭിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ ടെലികാസ്റ്റ് സമയത്തെക്കുറിച്ച് ചാനല്‍ പരാമർശിച്ചില്ല.
സീരിയല്‍ | |
ചാനല്‍ | സീ കേരളം , സീ കേരളം എച്ച്ഡി |
ലോഞ്ച് ഡേറ്റ് | 12 ജൂണ്‍ |
സംപ്രേക്ഷണ സമയം | തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 മണിക്ക് |
പുനസംപ്രേക്ഷണം | TBA |
അഭിനേതാക്കള്‍ | അഞ്ജു അരവിന്ദ് , ശ്രാവൺ, അഭിജിത്ത്, ബിൻസ ബിനോഷ്, ടോണിഷ |
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ | കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | സീ5 |
ടിആര്‍പ്പി റേറ്റിംഗ് | TBA |
മലയാളത്തിന്റെ മഹാനടൻ മധുവിന്റെ നവതിയാഘോഷം " മധു മൊഴി " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . നടൻ , നിർമ്മാതാവ്…
സെപ്റ്റംബർ 29 മുതൽ ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു - കിംഗ് ഓഫ് കൊത്ത - ഒരു പുതിയ ശക്തിയുടെ ഉദയം!…
ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍…
സെപ്റ്റംബർ 21 മുതൽ മനോരമമാക്സിൽ വോയിസ് ഓഫ് സത്യനാഥൻ കുടുംബപ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ദിലീപ് - റാഫി കൂട്ടുകെട്ടിലെ ഏറ്റവും…
സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയല്‍ - അമ്മക്കിളിക്കൂട് അമ്മക്കിളിക്കൂട് , ഒരു ജീവിതപാഠശാല, സൂര്യ…
"എല്ലാവരുടെയും ജീവിതത്തിൽ വഴിതിരിവായിട്ടൊരു വീഡിയോ വരും, എന്റെ ജീവിതത്തിലെ അങ്ങനൊരു വീഡിയോ ആയിരുന്നു hiv ബാധിച്ച ഒരു ചേട്ടന്റേത്.അതായിരുന്നു എന്റെ…