സ്നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മായാമയൂരം, സുഭദ്രം എന്നീ സീരിയലുകളാണ് ശോഭനയുടെ അവതരണത്തിൽ സീ കേരളം ചാനലില്‍ കൂടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അന്ന് തന്നെ ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്ന മറ്റൊരു പരമ്പരയാണ് അരുൺ രാഘവൻ, ഗോപിക പത്മ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന മായാമയൂരം .
തന്റെ അനിയത്തിമാരുടെ കാവലായ ചേച്ചിയുടെ കഥ പറഞ്ഞ് സുഭദ്രം തിങ്കൾ മുതൽ ഞായർ വരെ 9 മണിക്ക് സീ കേരളം ചാനലിൽ
Advertisements
സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത കാർത്തിക ദീപം പരമ്പരയ്ക്ക് ശേഷം സ്‌നിഷ ചന്ദ്രൻ പ്രധാന വേഷത്തില്‍ എത്തുന്ന സീരിയലാണ് സുഭദ്രം . സീ കേരളം ചാനലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അല്ലിയാമ്പല്‍ സീരിയല്‍ താരം ജയ് ജയ് ധനുഷ് ഈ മലയാളം ടെലിവിഷന്‍ സീരിയലില്‍ അഭിനയിക്കുന്നു.
| സീരിയല്‍ | Subhadram – സുഭദ്രം |
| ചാനല്‍ | സീ കേരളം, സീ കേരളം എച്ച് ഡി |
| ലോഞ്ച് തീയതി | 18 ഡിസംബർ |
| സംപ്രേക്ഷണ സമയം | എല്ലാ ദിവസവും രാത്രി 7 മണിക്ക് – തിങ്കൾ മുതൽ ഞായർ വരെ |
| പുന സംപ്രേക്ഷണ സമയം | TBA |
| അഭിനേതാക്കള്‍ | സ്നിഷ ചന്ദ്രൻ – സുഭദ്ര, ജയ് ധനുഷ് – മേഘനാഥൻ |
| ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ | മായാമയൂരം, പാർവതി, അനുരാഗ ഗാനം പോലെ, ശ്യാമംബരം, മിഴിരണ്ടിലും, കുടുംബശ്രീ ശാരദ, മേഘരാഗം, അയാളും ഞാനും തമ്മിൽ, വൈഫ് ഈസ് ബ്യൂട്ടിഫുൾ |
| ഓൺലൈൻ സ്ട്രീമിംഗ് | സീ5 |
| ടിആര്‍പ്പി റേറ്റിംഗ് | TBA |
ജനപ്രിയ പരമ്പരകളായ പാർവ്വതി ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30നും മംഗല്യം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 മണിക്കാവും സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.
ജനപ്രിയ പരമ്പരകൾ.അനുരാഗ ഗാനം പോലെ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10:00 മണിക്കും വൈഫ് ഈസ് ബ്യൂട്ടിഫുൾ തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 10.30 മണിക്കാവും സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുക.
സീ കേരളം മഹോത്സവം, കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് സീ കേരളം ഒരുക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ നിരവധി താരങ്ങളും എത്തുന്നു.
Paathirathri OTT Release Date പുഴു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ റത്തീന പി.ടി. സംവിധാനം ചെയ്ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രം…
Secret Stories Roslin ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ഫെബ്രുവരി 27-ന് സ്ട്രീമിംഗ് ആരംഭിക്കുന്നു.…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച…
Mindiyum Paranjum OTT Release ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി നിരൂപക പ്രശംസ നേടിയ മലയാള…
OTT Release Of Nellikkampoyil Night Riders നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത്, മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപൊയിൽ…
Delhi High Court grants live blocking powers to JioStar ഐസിസി ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം അനധികൃതമായി…
This website uses cookies.
Read More