എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

മലയാളം ഓടിടി റിലീസ് തീയതി – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് തുടങ്ങിയ സ്ട്രീമിംഗ് സര്‍വീസുകളിലെ മലയാളം ഓടിടി റിലീസ് ഡേറ്റ് , ഇനി വരുന്ന സിനിമകള്‍ , വെബ്‌ സീരീസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാം

മലയാളം വെബ്‌ സീരീസ് , മലയാളം ഓടിടി റിലീസ് ഡേറ്റ്

Turbo on SonyLIV

പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , സോണി ലിവ് , ജിയോ സിനിമ, എച്ച് ആര്‍ ഓടിടി, സൈനാ പ്ലേ , ആമസോണ്‍ പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ് ഏന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായ മലയാളം സിനിമകള്‍, വെബ്‌ സീരീസുകള്‍ . ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത , ഓടിടി റിലീസ് തീയതികള്‍ എന്നിവ ഇവിടെ നിന്നും വായിച്ചറിയാം.

മലയാളം ഓടിടി പുതിയ റിലീസുകള്‍

  • നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ ഓടിടി റിലീസ്, ജൂലൈ മുതല്‍ സോണി ലിവില്‍.

മലയാളം ഓടിടി റിലീസ്

പേര്പ്ലാറ്റ്ഫോം
തീയതി
സ്റ്റാറ്റസ്
ഭരതനാട്യംമനോരമ മാക്സ് ,  പ്രൈം വീഡിയോ27 സെപ്റ്റംബര്‍റിലീസ് ചെയ്തു
വാഴഡിസ്നി + ഹോട്ട്സ്റ്റാർ23 സെപ്റ്റംബര്‍റിലീസ് ചെയ്തു
ആനന്ദപുരം ഡയറീസ്മനോരമ മാക്സ്20 സെപ്റ്റംബര്‍റിലീസ് ചെയ്തു
ജലധാര പമ്പ്സെറ്റ് 1962ജിയോ സിനിമ15 സെപ്റ്റംബര്‍റിലീസ് ചെയ്തു
നുണക്കുഴിസീ 513 സെപ്റ്റംബര്‍റിലീസ് ചെയ്തു
പട്ടാപകൽ പ്രൈം വീഡിയോ10 സെപ്റ്റംബര്‍റിലീസ് ചെയ്തു
വിശേഷം പ്രൈം വീഡിയോ10 സെപ്റ്റംബര്‍റിലീസ് ചെയ്തു
തലവന്‍സോണി ലിവ്10 സെപ്റ്റംബര്‍റിലീസ് ചെയ്തു
അഡിയോസ് അമിഗോനെറ്റ്ഫ്ലിക്സ്06 സെപ്റ്റംബര്‍റിലീസ് ചെയ്തു
പവി കെയർ ടേക്കര്‍മനോരമ മാക്സ്06 സെപ്റ്റംബര്‍റിലീസ് ചെയ്തു
സ്വകാര്യം സംഭവ ബഹുലംമനോരമ മാക്സ്23 ആഗസ്റ്റ്ഉടന്‍ വരുന്നൂ
ഗർർഡിസ്നി + ഹോട്ട്സ്റ്റാർ20 ആഗസ്റ്റ്റിലീസ് ചെയ്തു
മനോരഥങ്ങള്‍സീ 515 ആഗസ്റ്റ്റിലീസ് ചെയ്തു
ഗോളം സൈനാ പ്ലേ09 ആഗസ്റ്റ്റിലീസ് ചെയ്തു
നടന്ന സംഭവംമനോരമ മാക്സ്09 ആഗസ്റ്റ്റിലീസ് ചെയ്തു
ടര്‍ബോസോണി ലിവ്09 ആഗസ്റ്റ്റിലീസ് ചെയ്തു
ഉള്ളൊഴുക്ക് പ്രൈം വീഡിയോ02 ആഗസ്റ്റ് റിലീസ് ചെയ്തു
പാരഡൈസ്മനോരമ മാക്സ്/പ്രൈം വീഡിയോ26 ജൂലായ്‌റിലീസ് ചെയ്തു
ആടു ജീവിതംനെറ്റ്ഫ്ലിക്സ്16 ജൂലായ്‌റിലീസ് ചെയ്തു
മന്ദാകിനിമനോരമ മാക്സ്12 ജൂലായ്‌റിലീസ് ചെയ്തു
മലയാളി ഫ്രം ഇന്ത്യസോണി ലിവ്05 ജൂലായ്‌റിലീസ് ചെയ്തു
ഗുരുവായൂർ അമ്പലനടയിൽഡിസ്നി + ഹോട്ട്സ്റ്റാർ27 ജൂണ്‍റിലീസ് ചെയ്തു
ജനനം: 1947 പ്രണയം തുടരുന്നുമനോരമ മാക്സ്07 ജൂണ്‍റിലീസ് ചെയ്തു
അക്കുവിന്റെ പടച്ചോന്‍സൈനാ പ്ലേ07 ജൂണ്‍റിലീസ് ചെയ്തു
വർഷങ്ങൾക്ക് ശേഷംസോണി ലിവ്07 ജൂണ്‍റിലീസ് ചെയ്തു
പൊമ്പളൈ ഒരുമൈസൈനാ പ്ലേ31 മെയ്റിലീസ് ചെയ്തു
ജയ് ഗണേഷ്മനോരമ മാക്സ്24 മെയ്റിലീസ് ചെയ്തു
ഓ ബേബിപ്രൈം വീഡിയോ09 മെയ്റിലീസ് ചെയ്തു
ആവേശംപ്രൈം വീഡിയോ09 മെയ്റിലീസ് ചെയ്തു
മഞ്ഞുമ്മേല്‍ ബോയ്സ്ഡിസ്നി + ഹോട്ട്സ്റ്റാർ05 മെയ്റിലീസ് ചെയ്തു
അഞ്ചക്കള്ളകോക്കാൻ പൊറാട്ട്പ്രൈം വീഡിയോ19 എപ്രില്‍റിലീസ് ചെയ്തു
നീലരാത്രിസൈനാ പ്ലേ19 എപ്രില്‍റിലീസ് ചെയ്തു
ഉടൻ അടി മാംഗല്യംസൈനാ പ്ലേ12 എപ്രില്‍റിലീസ് ചെയ്തു
പ്രേമലൂഡിസ്നി + ഹോട്ട്സ്റ്റാർ12 എപ്രില്‍റിലീസ് ചെയ്തു
വരയന്‍മനോരമ മാക്സ്05 എപ്രില്‍റിലീസ് ചെയ്തു
റാഹേൽ മകൻ കോരമനോരമ മാക്സ്27 മാര്‍ച്ച്റിലീസ് ചെയ്തു
എബ്രഹാം ഓസ്ലര്‍ഡിസ്നി + ഹോട്ട്സ്റ്റാർ20 മാര്‍ച്ച്റിലീസ് ചെയ്തു
ജവാനും മുല്ലപ്പൂവുംമനോരമ മാക്സ്15 മാര്‍ച്ച്റിലീസ് ചെയ്തു
ഭ്രമയുഗംസോണിലിവ്15 മാര്‍ച്ച്റിലീസ് ചെയ്തു
ആട്ടംപ്രൈം വീഡിയോ11 മാര്‍ച്ച്റിലീസ് ചെയ്തു
5 സീഡ്സ്സി സ്പേസ്09 മാര്‍ച്ച്റിലീസ് ചെയ്തു
അന്തരംസി സ്പേസ്08 മാര്‍ച്ച്റിലീസ് ചെയ്തു
നിഷിദ്ധോസി സ്പേസ്08 മാര്‍ച്ച്റിലീസ് ചെയ്തു
ബി 32 മുതൽ 44 വരെസി സ്പേസ്08 മാര്‍ച്ച്റിലീസ് ചെയ്തു
അന്വേഷിപ്പിന്‍ കണ്ടെത്തുംനെറ്റ്ഫ്ലിക്സ്08 മാര്‍ച്ച്റിലീസ് ചെയ്തു
റാണിമനോരമ മാക്സ്07 മാര്‍ച്ച്റിലീസ് ചെയ്തു
സബാഷ് ചന്ദ്രബോസ്മനോരമ മാക്സ്01 മാര്‍ച്ച്റിലീസ് ചെയ്തു
മലൈക്കോട്ടൈ വാലിബൻഡിസ്നി + ഹോട്ട്സ്റ്റാർ23 ഫെബ്രുവരിറിലീസ് ചെയ്തു
സബാഷ് ചന്ദ്രബോസ്മനോരമ മാക്സ്23 ഫെബ്രുവരിറിലീസ് ചെയ്തു
ശശിയും ശകുന്തളയുംമനോരമ മാക്സ്16 ഫെബ്രുവരിറിലീസ് ചെയ്തു
ക്വീന്‍ എലിസബത്ത്സീ514 ഫെബ്രുവരിറിലീസ് ചെയ്തു
താരം തീർത്ത കൂടാരംമനോരമ മാക്09 ഫെബ്രുവരിറിലീസ് ചെയ്തു
ഓ മൈ ഡാർലിംഗ്മനോരമ മാക്സ്, പ്രൈം വീഡിയോ02 ഫെബ്രുവരിറിലീസ് ചെയ്തു
നേര്ഡിസ്നി + ഹോട്ട്സ്റ്റാർ23 ജനുവരിറിലീസ് ചെയ്തു
ഹൊടുഐ സ്ട്രീം22 ജനുവരിറിലീസ് ചെയ്തു
ഫിലിപ്സ്മനോരമ മാക്സ്19 ജനുവരിറിലീസ് ചെയ്തു
മണ്ട്രോത്തുരുത്ത്മനോരമ മാക്സ്12 ജനുവരിറിലീസ് ചെയ്തു
കാതല്‍ – ദി കോര്‍പ്രൈം വീഡിയോ05 ജനുവരിറിലീസ് ചെയ്തു
പേരില്ലൂർ പ്രീമിയർ ലീഗ്ഡിസ്നി + ഹോട്ട്സ്റ്റാർ05 ജനുവരിറിലീസ് ചെയ്തു
ഉടല്‍സൈനാ പ്ലേ05 ജനുവരിറിലീസ് ചെയ്തു
തോൽവി എഫ്.സിപ്രൈം വീഡിയോ03 ജനുവരിറിലീസ് ചെയ്തു
പുതിയ മലയാളം ഓടിടി റിലീസുകള്‍
Watch Thalavan On Sony LIV

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകൾ

  • മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മലയാള ചലച്ചിത്രം കാതല്‍ – ദി കോര്‍ ആമസോൺ പ്രൈം വീഡിയോയിൽ 05 ജനുവരി മുതല്‍ മലയാളം ഓടിടി സ്ട്രീമിംഗ് ആരംഭിച്ചു.
  • നേര് സിനിമയുടെ ഒടിടി അവകാശങ്ങള്‍ ഡിസ്നി +ഹോട്ട്സ്റ്റാർ സ്വന്തമാക്കി, ജീത്തു ജോസഫ് സംവിധാനം മോഹന്‍ലാല്‍ സിനിമയുടെ മലയാളം ഓടിടി റിലീസ് ജനുവരി അവസാന വാരം പ്രതീക്ഷിക്കുന്നു.
  • തോൽവി എഫ്.സി , ഷറഫ് യു ധീൻ, ജോണി ആന്റണി, ജോർജ്ജ് കോര, ആശാ മടത്തിൽ ശ്രീകാന്ത്, മീനാക്ഷി രവീന്ദ്രൻ എന്നിവർ അഭിനയിച്ച തോൽവി എഫ്.സി ആമസോൺ പ്രൈം വീഡിയോയിൽ 03 ജനുവരി മുതല്‍ സ്ട്രീമിംഗ് ആരംഭിച്ചു.
  • ജനുവരി 05 മുതൽ ഓൺലൈൻ സ്ട്രീമിംഗ് ആരംഭിക്കുന്ന പേരില്ലൂർ പ്രീമിയർ ലീഗ് , ഡിസ്നി +ഹോട്ട്സ്റ്റാർ മൂന്നാമത്തെ ഒറിജിനല്‍ മലയാളം വെബ് സീരീസാണ്, നിഖിലാ വിമലും, സണ്ണി വെയ്ൻനും എന്നിവർ മുഖ്യ കഥാപാത്രങ്ങളാവുന്നു.
April OTT Releases in Malayalam
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

തെലുങ്കിലും ട്രെൻഡിങ്ങായി വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”; ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടരുന്നു

Kotha Lokah Chapter 1 Chandra ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക -…

5 മണിക്കൂറുകൾ ago

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

Abishan Jeevinth New Movie സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ്…

6 മണിക്കൂറുകൾ ago

വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

Megastar Chiranjeevi met fan Rajeshwari സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ…

6 മണിക്കൂറുകൾ ago

ശിവകാർത്തികേയന്റെ മദ്രാസി കേരള പ്രീ ലോഞ്ച് ഇവന്റ് ആഗസ്റ്റ് 30 കൊച്ചിയിൽ

Madharaasi Movie Promotions പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ…

8 മണിക്കൂറുകൾ ago

ക്യാംപസ് ത്രില്ലർ ചിത്രം “താൾ” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

രാജാസാഗർ സംവിധാനം ചെയ്ത അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ ചിത്രം താൾ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു…

9 മണിക്കൂറുകൾ ago

സുഖമാണോ സുഖമാണ് , ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Sukhamano Sukhamanu പ്രേക്ഷകരുടെ പ്രിയ താരങ്ങളായ മാത്യൂ തോമസും ദേവികാ സഞ്ജയും ആദ്യമായി സ്‌ക്രീനിൽ ഒരുമിക്കുന്ന ചിത്രം "സുഖമാണോ സുഖമാണ്"…

9 മണിക്കൂറുകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More