എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

ഏഷ്യാനെറ്റ്‌

Asianet Channel Shows Online

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

  • ജാനകിയുടെയും അഭിയുടെയും വീട്, ജൂൺ 17 മുതൽ രാത്രി 9 മണിക്ക് – ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു.
  • ജൂൺ 17 മുതൽ രാത്രി 7 മണിക്ക് സാന്ത്വനം സീസണ്‍ 2 (സാന്ത്വനം 2 ) സീരിയല്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കുന്നു.

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

  • ബിഗ്ഗ് ബോസ്സ് സീസണ്‍ 6 മലയാളം, ഫെബ്രുവരി 25 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു, മോഹന്‍ ലാല്‍ അവതാരകന്‍ ആയെത്തുന്നു.
  • മലയാളം ടെലിവിഷൻ സീരിയൽ ചെമ്പനീർ പൂവ് – തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് ജനുവരി 29 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു.
  • ഏതോ ജന്മ കല്‍പ്പനയില്‍ സീരിയൽ ജനുവരി 29 മുതൽ തിങ്കൾ മുതൽ വെള്ളി വരെ 2:30 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും…

16 മണിക്കൂറുകൾ ago

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ് ടീച്ചറമ്മ ടിവി സീരിയല്‍ , എങ്കില്‍…

3 ദിവസങ്ങൾ ago

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു Star…

1 ആഴ്ച ago

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് - വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ…

1 മാസം ago

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ ഓണ സിനിമകള്‍ - ഏഷ്യാനെറ്റ്‌ ഒരുക്കുന്ന…

2 മാസങ്ങള്‍ ago

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു

അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു . ഏഷ്യാനെറ്റ് ടെലിവിഷൻ…

2 മാസങ്ങള്‍ ago

കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ , ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ സംപ്രേക്ഷണ സമയം

​ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ഈ വാരാന്ത്യത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റില്‍ മെഗാസ്റ്റേജ് ഷോ കോമഡി…

2 മാസങ്ങള്‍ ago

സ്നേഹക്കൂട്ട് സീരിയല്‍ ഏഷ്യാനെറ്റ്‌ , ആഗസ്റ്റ് 5 മുതൽ ആരംഭിക്കുന്നു – തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര സ്നേഹക്കൂട്ട് മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌ ആഗസ്റ്റ് 5 മുതൽ ആരംഭിക്കുന്ന പുതിയ സീരിയല്‍ ആണ് സ്നേഹക്കൂട്ട് , വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത…

3 മാസങ്ങള്‍ ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ ഏഷ്യാനെറ്റിൻ്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ…

3 മാസങ്ങള്‍ ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ്…

4 മാസങ്ങള്‍ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More