പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം , തങ്ങളുടെ ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ പുറത്തു വിട്ടു, നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തുന്ന പാര്‍വതി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും. സീ ബംഗ്ലാ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ത്രിനയനിയുടെ മലയാളം റീമേക്ക് ആണ് ഈ പരമ്പര.
സീ കേരളം ചാനൽ ആരംഭിച്ച ഏറ്റവും പുതിയ സീരിയലാണ് അനുരാഗ ഗാനം പോലെ, പരമ്പരയുടെ ആദ്യ എപ്പിസോഡുകള്‍ക്ക് മികച്ച ടിആര്‍പ്പി റേറ്റിംഗ് ആണ് ലഭിച്ചിരിക്കുന്നത്. മഴവിൽ മനോരമ സംപ്രേഷണം ചെയ്ത തുമ്പപ്പൂവിലെ വീണ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ നിയുക്ത പ്രസാദ് ആണ് പാര്‍വതി മലയാളം സീരിയലില്‍ ടൈറ്റിൽ റോള്‍ ചെയ്യുന്നത്.
സീരിയല്‍ | |
ചാനല്‍ | സീ കേരളം , സീ കേരളം എച്ച്ഡി |
ലോഞ്ച് ഡേറ്റ് | 12 ജൂണ്‍ |
സംപ്രേക്ഷണ സമയം | വൈകുന്നേരം 7 മണിക്ക് |
പുനസംപ്രേക്ഷണം | TBA |
അഭിനേതാക്കള്‍ | നിയുക്ത പ്രസാദ്, ജയപ്രസാദ്, കലാധരൻ, വിഷ്ണു വിജയൻ, റിനി രാജ് |
ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ | സുധാമണി സൂപ്പറാ, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | സീ5 |
ടിആര്‍പ്പി റേറ്റിംഗ് | TBA |
മലയാളം ചാനലുകളിൽ വരാനിരിക്കുന്ന സീരിയലുകൾ ഏതൊക്കെയാണ്?
പത്തരമാറ്റ് – ലക്ഷ്മി കീർത്തന, നിതിൻ കുമാർ കൃഷ്ണമൂർത്തി, നീന കുറുപ്പ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന പരമ്പര ഏഷ്യാനെറ്റ് ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും., ഇത് സ്റ്റാര്‍ ജല്‍ഷാ ചാനല്‍ സീരിയല്‍ ഗച്ചോരയുടെ മലയാളം റീമേക്ക് ആണ് . നിയുക്ത പ്രസാദ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പാർവതി ആണ് ഉടന്‍ ആരംഭിക്കുന്ന മലയാളം സീരിയലുകള്‍.
സീ കേരളത്തിന്റെ നിലവിലെ പ്രോഗ്രാമുകൾ എന്തൊക്കെയാണ്?
അനുരാഗ ഗാനം പോലെ, കൈയെത്തും ദൂരത്ത്, മിഴി രണ്ടിലും, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, കുടുംബശ്രീ ശാരദ, ഭാഗ്യലക്ഷ്മി, മിസ്സിസ് ഹിറ്റ്ലർ, നീയും ഞാനും , ശ്യാമാംബരം, മാലയോഗം, അയാളും ഞാനും തമ്മിൽ , നാഗദേവത
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…
This website uses cookies.
Read More