കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ പുതിയ സീരിയൽ “ചെമ്പനീർ പൂവ്” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. അരുൺ നായരും ഗോമതിപ്രിയയും ആണ് ഈ സീരിയലിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഏതോ ജന്മ കല്‍പ്പനയില്‍ ആണ് ഏഷ്യാനെറ്റ് അന്ന് തന്നെ സംപ്രേക്ഷണം ആരംഭിക്കുന്ന മറ്റൊരു മലയാളം സീരിയല്‍.
പ്രോമോ വീഡിയോ
| സീരിയല്‍ | |
| സീരിയല്‍ | ചെമ്പനീർ പൂവ് |
| ചാനല്‍ | ഏഷ്യനെറ്റ് , ഏഷ്യാനെറ്റ് എച്ച് ഡി |
| ലോഞ്ച് തീയതി | 29 January |
| സംപ്രേക്ഷണ സമയം | തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് |
| പുനസംപ്രേക്ഷണം | TBA |
| അഭിനേതാക്കള്‍ |
|
| ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ | ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9 |
| ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | ഡിസ്നി+ഹോട്ട്സ്റ്റാര്‍ |
| ടിആര്‍പ്പി റേറ്റിംഗ് | TBA |
ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ള രേവതി എന്ന പെൺകുട്ടി , തന്റെ പ്രിയപ്പെട്ടവരുടെ ക്ഷേമത്തിനായി പരിശ്രമിക്കുന്നതിനിടയിൽ ജീവിതത്തിലെ വെല്ലുവിളികളെയാണ് – “ചെമ്പനീർ പൂവ്” പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.പൂക്കടയിൽ അച്ഛനെ സഹായിക്കുന്നത് മുതൽ പത്രവിതരണം, ഡ്രൈവിംഗ് പരിശീലനം, റിയൽ എസ്റ്റേറ്റ് ബിസിനസ്സിലേക്ക് കടക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ ഏർപ്പെട്ടിരിക്കുന്ന രേവതിയുടെ യാത്ര വികസിക്കുന്നു. അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും എഞ്ചിനീയറിങ്ങിന് പഠിക്കുന്ന അവളുടെ സഹോദരനിലാണ്.
വിധിയുടെ വഴിത്തിരിവിൽ, സ്നേഹവും ആർദ്രതയും ത്യാഗവും സഹിഷ്ണുതയും നിറഞ്ഞ ഒരു പുതിയ അധ്യായവുമായി സച്ചി എന്ന ചെറുപ്പക്കാരൻ രേവതിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. “ചെമ്പനീർപൂവ്” യഥാർത്ഥ ജീവിത സംഭവങ്ങളും ആകർഷകമായ കഥാസാരവുമായി പ്രേക്ഷകരിലേക്ക് എത്തുന്നു “ചെമ്പനീർ പൂവ്” തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
Cousins and Kalyanam പ്രേക്ഷകരെ ചിരിപ്പിക്കാൻ മലയാളത്തിൽ നിന്ന് മറ്റൊരു റോ-കോം വെബ് സീരീസ് കൂടി എത്തുന്നു. കസിൻസ് &…
OTT Release of The Pet Detective Movie തിയറ്ററിൽ പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്ത ഫൺ…
Star Singer Season 10 Reloading Mega Event സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ്…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി,…
Avihitham On JioHotstar വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ തന്റെ ചിത്രങ്ങൾക്ക് പുതിയ ദൃശ്യഭംഗി ഒരുക്കുന്ന സംവിധായകൻ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ…
This website uses cookies.
Read More