എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

സീ കേരളം

സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍ – കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും

പ്രസിദ്ധീകരിച്ചത്
മലയാളം ടിവി വാര്‍ത്തകള്‍

കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും – സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍

Zee Keralam Channel Today Serials

ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട്‌ പ്രകാരം രണ്ടാമത്തെ വിനോദ ചാനലാണ്‌ സീ കേരളം, സുധാമണി സൂപ്പറാ, പാര്‍വതി, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, അമ്പല നടയിലൂടെ , സരിഗമപ, ഡ്രാമാ ജൂനിയേര്‍സ്‌ , വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മില്‍, നാഗം എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ .

  • സീ കേരളം ചാനലിൽ വരാനിരിക്കുന്ന സീരിയലുകൾ സുഭദ്രം , സീതായനം, മായമയൂരം , ശോഭന അവതരിപ്പിക്കുന്ന പ്രോമോ വീഡിയോകള്‍ ചാനല്‍ പുറത്തു വിട്ടു

അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ എത്തുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു , തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. അഞ്ജു അരവിന്ദ് , ശ്രാവൺ, അഭിജിത്ത്, ബിൻസ ബിനോഷ്, ടോണിഷ എന്നിവരാണ്‌ സുധാമണി സൂപ്പറാ സീരിയല്‍ അഭിനേതാക്കള്‍.

Zee Keralam Channel Today Program Timing

നിയുക്ത പ്രസാദ്, ജയപ്രസാദ്, കലാധരൻ, വിഷ്ണു വിജയൻ, റിനി രാജ് എന്നിവര്‍ അഭിനയിക്കുന്ന സീ കേരളം ചാനല്‍ സീരിയല്‍ പാർവതി 12 ജൂണ്‍ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു.

Sudhamani Supera Launching on 12 June – Zee Keralam Channel

സീ കേരളം ചാനല്‍ പരിപാടികള്‍

Time Program
05:30 A:M അമ്പല നടയിലൂടെ
06:00 A:M മലയാള ചലച്ചിത്രം
07:30 A:M മലയാള ചലച്ചിത്രം
08:00 A:M മലയാള ചലച്ചിത്രം
08:30 A:M മലയാള ചലച്ചിത്രം
09:00 AM മലയാള ചലച്ചിത്രം
11:00 A:M മലയാള ചലച്ചിത്രം
11:30 A:M മലയാള ചലച്ചിത്രം
12:00 P:M മേഘരാഗം
12:30 P:M മേഘരാഗം
01:00 P:M അയാളും ഞാനും തമ്മില്‍
01:30 P:M അയാളും ഞാനും തമ്മില്‍
02:00 P:M ശ്യാമാംബരം
02:30 P:M കുടുംബശ്രീ ശാരദ
03:00 P:M മാംഗല്യം
03:30 P:M മിഴി രണ്ടിലും
04:00 P:M പാര്‍വതി
04:30 P:M നീയും ഞാനും
05:00 P:M നീയും ഞാനും
05:30 P:M ചെമ്പരത്തി
06:00 P:M ചെമ്പരത്തി
06:30 P:M സുധാമണി സൂപ്പറാ
07:00 P:M പാര്‍വതി
07:30 P:M കുടുംബശ്രീ ശാരദ
08:00 P:M മിഴി രണ്ടിലും
08:30 P:M ശ്യാമാംബരം
09:00 P:M മാംഗല്യം
09:30 P:M അനുരാഗ ഗാനം പോലെ
10:00 P:M വൈഫ് ഈസ് ബ്യൂട്ടിഫുള്‍
10:30 P:M പാര്‍വതി
11:00 P:M ഡ്രാമാ ജൂനിയേര്‍സ്‌
11:30 P:M ശ്യാമാംബരം
സീ കേരളം ചാനല്‍ സീരിയല്‍ പാർവതി
മലയാളം ടിവി വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

പുതിയ ടിവി വാര്‍ത്തകള്‍

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള…

4 മണിക്കൂറുകൾ ago

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക…

5 ദിവസങ്ങൾ ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

7 ദിവസങ്ങൾ ago

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് 'മിടുക്കി മിടുക്കി' ജൂലൈ…

1 ആഴ്ച ago

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More