അമൃതാനന്ദമയിമഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ വിനോദ പരിപാടികള്‍, വാര്‍ത്തകള്‍ , സിനിമകള്‍ എന്നിവ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ആയി ലഭിക്കുന്ന മലയാളം ചാനലാണ് അമൃത ടെലിവിഷന്‍. കഥയല്ലിതു ജീവിതം പോലെയുള്ള പരിപാടികള്‍ ജനപ്രീതി നേടിയിട്ടുണ്ട്. അമൃത ടിവി ലൈവ് പരിപാടികള്‍ യുടൂബില്‍ ലഭ്യമാണ്. ഉദയാമൃതം, ശ്രേഷ്ഠ ഭാരതം, അളിയൻ vs അളിയൻ, ഭാരതദര്‍ശനം , ഹരിത ഭാരതം , ആനീസ് കിച്ചൻ, കോമഡി മാസ്റ്റേഴ്സ് , അമൃത വര്‍ഷം , സന്ധ്യാ ദീപം, ഞാനാണ് സ്ത്രീ, അമ്മയോടൊപ്പം തുടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നു.
ഇന്‍റെല്‍സാറ്റ് 17 ഉപഗ്രഹത്തില്‍ നിന്നും സൌജന്യമായി ലഭിക്കുന്ന ചാനലിന്റെ ഫ്രീക്വന്‍സി 4024, പോളാറൈസേഷന്‍ 14400, എഫ് ഇ സി 2/3. എംപെഗ് 4 സെറ്റ് ടോപ് ബോക്സ് , സി ബാന്‍ഡ് ഹോം ഡിഷ് ഉപയോഗിച്ച് സ്വീകരിക്കുവാന്‍ സാധിക്കും.
അമൃതാ ടിവി ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍ , സിനിമകള്‍ - രസകഥാ നായകൻ ജയറാം പ്രമുഖ മലയാളംവിനോദ ചാനലായ അമൃത ടെലിവിഷൻ ഈ ഓണം ആഘോഷിക്കാൻ…
ഈ ഓണം സുരേഷ് ഗോപിക്കൊപ്പം ആഘോഷിക്കൂ - അമൃത ടിവി ഇവന്റ് ജനനായകൻ പ്രമുഖ മലയാളം വിനോദ ചാനല്‍ അമൃത ടെലിവിഷൻ, നടൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ഓണം…
തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ - ആൺപിറന്നോൾ ഇന്ത്യയിൽ ആദ്യമായി ട്രാൻസ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സീരിയലായ ആൺപിറന്നോൾ നവംബർ 1 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത…
അമൃത ചാനല്‍ ഓണം സിനിമകള്‍ - ജയറാം നായകനായ പഞ്ചവര്‍ണ്ണതത്ത രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ജയറാം ചിത്രം പഞ്ചവര്‍ണതത്ത , സത്യന്‍ അന്തിക്കാട് -…
ജൂലായ് മാസത്തില്‍ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ റിവൈസ് ചെയ്ത ലിസ്റ്റ് - ആദം ജോണ്‍ മഴവില്‍ മനോരമ , അമൃത ചാനലുകള്‍ പരസ്പരം സിനിമകള്‍…
മഴവില്‍ മനോരമ/അമൃത ടിവി മൂവി ഷെയറിംഗ് ആരംഭിച്ചു - രാമലീല ജൂലൈ 06 തിങ്കളാഴ്ച രാവിലെ 08.00 മണിക്ക് മുന്‍നിര മലയാളം ചാനലുകളായ അമൃത ടിവിയും മഴവില്‍…
മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ - അമൃത ടിവി ചാനല്‍ മികച്ച സിനിമകളുടെ ലൈബ്രറിയുള്ള ചാനലാണ് അമൃത ടിവി, ടിആര്‍പ്പി റേറ്റിംഗ് കാര്യമാക്കാതെ സിനിമകള്‍ ഷെഡ്യൂള്‍…
മലയാളം ടിവി ചാനലുകള്‍ ഒരുക്കുന്ന മെയ് ദിന പ്രത്യേക ചലച്ചിത്രങ്ങള്‍ - സവാരി സുരാജ് വെഞ്ഞാറമ്മൂട്, സുനില്‍ സുഖദ, ചെമ്പിൽ അശോകൻ, ജയരാജ് വാര്യര്‍, പ്രവീണ, ശിവജി…
ഏപ്രില്‍ മാസത്തിലെ മലയാളം പ്രീമിയര്‍ സിനിമകള്‍ - താക്കോല്‍ , എവിടെ ? അമൃത ചാനല്‍ വിഷു ദിനത്തില്‍ ആശാ ശരത് മുഖ്യ വേഷത്തില്‍ എത്തിയ എവിടെ…
പ്രഭാത സിനിമകളുമായി അമൃത ടിവി മാര്‍ച്ച് മാസം അമൃത ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകളുടെ ലിസ്റ്റ് കേരള ടിവി പബ്ലിഷ് ചെയ്തിരുന്നു, ഇനി വരുന്ന തിങ്കള്‍ മുതല്‍…