മനോരമമാക്സ് അവതരിപ്പിക്കുന്ന ‘മഴവിൽ കാർണിവൽ‘ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ അരങ്ങേറുന്നു. സംഗീതവും, നൃത്തവും എല്ലാം ചേർന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് പ്രേക്ഷകർക്കായി ഒരുങ്ങുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരായ അഫ്‌സൽ, അമൃത സുരേഷ് എന്നിവർ കാർണിവൽ വേദിയിലെ പ്രത്യേക ആകർഷണമാണ്. ഇവരെ കൂടാതെ വ്യത്യസ്‌തമായ സംഗീത വിരുന്നൊരുക്കാൻ ശ്രീഹരി, അമൽ സി അജിത്, ജൂലിയൻ വർഗീസ് എന്നിവരും വേദിയിലെത്തുന്നു.
മലയാളം ഓടിടി റിലീസ്
ഡി ഫോർ ഡാൻസ് എന്ന സൂപ്പർഹിറ്റ് റിയാലിറ്റി ഷോയിലൂടെ താരപദവിയിലേക്ക് എത്തിയ നാസിഫ് അപ്പു, വിഷ്‌ണു പി. എസ്, അന്നാ പ്രസാദ് എന്നിവരും ചടുലമായ നൃത്തചുവടകളുമായി കാർണിവലിൽ എത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ അവതാരകൻ കാർത്തിക്ക് സൂര്യയും, കാർണിവലിന് ആവേശം പകരാൻ എത്തുന്നു.
ഈ കലാവിരുന്ന് നേരിട്ട് ആസ്വദിക്കാൻ ഏവർക്കും ജൂൺ 29 ശനിയാഴ്ച്ച, കൊച്ചിയിലെ ഫോറം മാളിലേക്ക് എത്തിച്ചേരാം. പ്രവേശനം സൗജന്യം
ManoramaMax Mazhavil Carnival At Kochi Forum Mall , June 29th Saturday at 06:00 PM Onward’s , Entry is Free For All.
OTT release of Patriot Movie മലയാള സിനിമയിലെ രണ്ട് വൻ പ്രതിഭകളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം…
JioHotstar's self-serve advertising platform ജിയോഹോട്സ്റ്റാറിന്റെ സെൽഫ്-സർവ് പരസ്യ പ്ലാറ്റ്ഫോം — ഐപിഎൽ പരസ്യ അവസരങ്ങൾ ഇന്ത്യയിലുടനീളമുള്ള പ്രാദേശിക ബിസിനസുകൾക്കായി…
Yadbhavam Tadbhavathi കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഏറ്റവും പുതിയ റിലീസായ കന്നഡ സൈക്കോളജിക്കൽ സസ്പെൻസ് ത്രില്ലർ യദ്ഭവം തദ്ഭവതി ഹംഗാമ…
Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha മലയാള സിനിമാപ്രേമികൾ ഏറെ കാത്തിരുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ഇനി ഒടിടി റിലീസിനൊരുങ്ങുന്നു.…
Cousins and Kalyanams Web Series ആറ് കസിൻസിന്റെ ഹൃദയസ്പർശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ…
Surya Power of Love on Prime Video കാസാബ്ലാങ്കാ ഫിലിം ഫാക്ടറി വിതരണം ചെയ്യുന്ന പുതിയ രണ്ട് ചിത്രങ്ങൾ…
This website uses cookies.
Read More