ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് – ലൗ സിനിമ ടെലിവിഷൻ പ്രീമിയർ

രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഡാർക്ക് ത്രില്ലെർ മൂവി ലൗ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലൻസാണ് പ്രമേയമാക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ വളരെയെളുപ്പത്തിൽ നമ്മുടെ പരിസരങ്ങളിൽ നമുക്ക് കാണാനാകും. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവുമാണ് ചിത്രത്തിലൂടെ പറയുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്.
ഏഷ്യാനെറ്റ് ഷെഡ്യൂള്‍ – 18 ജൂലൈ
| സമയം | പരിപാടി |
| 06.00 A.M | ചിരിക്കും തളിക |
| 07:00 A.M | ബ്രേക്ക് ഫാസ്റ്റ് കോമഡി സ്റ്റാര്‍സ് 2 |
| 07:30 A.M | കിസ്സാന്‍ കൃഷിദീപം – സ്പോണ്‍സേര്‍ഡ് പ്രോഗ്രാം |
| 08:00 A.M | കേരള കിച്ചണ്‍ |
| 08:30 A.M | പ്ലേ ബാക്ക് |
| 08:45 A.M | വന്ധ്യത ഒരു ശാപമല്ല – സ്പോണ്‍സേര്‍ഡ് പ്രോഗ്രാം |
| 09:00 A.M | കുഞ്ഞിരാമയണം – മലയാള ചലച്ചിത്രം |
| 12:00 P.M | കേരള കിച്ചണ്‍ |
| 12:30 P.M | ബാഹുബലി 2 – മലയാള ചലച്ചിത്രം |
| 04:00 P.M | അടി കപ്യാരെ കൂട്ടമണി – മലയാള ചലച്ചിത്രം |
| 07:00 P.M | ലൌ – പ്രീമിയര്‍ ചലച്ചിത്രം |
| 09:00 P.M | സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 |
| 10:00 P.M | കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ ) |
| 11:30 P.M | കോമഡി സ്റ്റാര്‍സ് 2 (എഡിറ്റഡ് വേര്‍ഷന്‍ ) |
മലയാളചലച്ചിത്രം ” ലൗ ” ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു



