അമാനുഷികം ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു
നമോ പിക്ചേഴ്സിന്റെ ബാനറിൽ നിതീഷ് കെ നായർ സംവിധാനം ചെയ്യുന്ന “അമാനുഷികം” എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു. ബാലതാരമായി ഏറെ ശ്രദ്ധേയനായ ജോമോൻ ജോഷി നായകനാകുന്ന ചിത്രത്തിൽ കിരൺ രാജ്, ഡോ. രജിത് കുമാർ, കുളപ്പുള്ളി ലീല, കുടശ്ശനാട് കനകം,…
Read more