പൊയ്യാമൊഴി ഓടിടി റിലീസ് , മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു
ഏറ്റവും പുതിയ ഓടിടി റിലീസുകള്‍ അറിയാം – പൊയ്യാമൊഴി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി മനോരമ മാക്സിൽ ജാഫർ ഇടുക്കി,നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത “പൊയ്യാമൊഴി” സെപ്റ്റംബർ പതിനൊന്നിന് മനോരമ മാക്സിലൂടെ പ്രദർശനത്തിനെത്തുന്നു. …