മൗനരാഗം – മലയാള ടെലിവിഷൻ ചരിത്രത്തിലെ പുതിയ അധ്യായം

6 Years of Mounaragam
6 Years of Mounaragam

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 ) വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന മന്ത്രിക സംഖ്യയിലെത്തി — ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന അഭിമാന നേട്ടം സ്വന്തമാക്കുന്നു.

പ്രേക്ഷകരുടെ അകമഴിഞ്ഞ സ്‌നേഹത്തോടൊപ്പം മുന്നേറുന്ന മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും ജീവിതപ്രതിസന്ധികളും കുടുംബബന്ധങ്ങളും അതിന്റെ സവിശേഷമായ അവതരണശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി.

ഇനി വരുന്ന ഓരോ എപ്പിസോഡും മൗനരാഗം തീർക്കുന്ന പുതിയ ചരിത്രങ്ങളായിരിക്കും. മൗനരാഗം ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Mounaragam Serial 1526 Episodes
Mounaragam Serial 1526 Episodes
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment