ഐ ആം ഗെയിം മൂവി സക്സസ് – മികച്ച ബോക്സ് ഓഫീസ് പ്രകടനവുമായി ദുൽഖർ സൽമാൻ ചിത്രം രണ്ടാം വാരത്തിലേക്ക്

ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിം (I’m Game) മികച്ച പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ആക്ഷൻ ത്രില്ലർ കേരളത്തിനകത്തും പുറത്തും വിജയകരമായി പ്രദർശനം തുടരുകയാണ്. കേരളത്തിലെ തിയേറ്ററുകളിൽ മികച്ച…
Read more






