ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24 – ജൂണ്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങള്‍

ആഴ്ച്ച 24 – ഏറ്റവും പുതിയ കേരള ടെലിവിഷന്‍ ചാനല്‍ ബാര്‍ക്ക് ടിആര്‍പ്പി റിപ്പോര്‍ട്ട്

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24
Barc TRP Latest Malayalam Week 24

പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്‍റില്‍ വലിയ കുറവുണ്ടായത് നമ്മള്‍ കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ, ഫ്ലവേര്‍സ് , സീ കേരളം എന്നിവര്‍ മത്സരിക്കുമ്പോള്‍ ആഴ്ച്ച 23 ടിആര്‍പ്പിയില്‍ സീ കേരളത്തെ മറികടന്നു കൈരളി ടിവി വിനോദ ചാനല്‍ നിരയില്‍ അഞ്ചാം സ്ഥാനം നേടുകയുണ്ടായി. ഏഷ്യാനെറ്റ്‌ പുതുതായി ആരംഭിച്ച സീരിയല്‍ സസ്നേഹം മികച്ച തുടക്കമാണ്‌ നേടിയത്, ആദ്യ 3 എപ്പിസോഡുകള്‍ 11.88 ടിവിആര്‍ നേടുകയുണ്ടായി.

ബാര്‍ക്ക് ചാനല്‍ റേറ്റിംഗ് മലയാളം

ചാനല്‍
ആഴ്ച്ച 24 ആഴ്ച്ച 23 ആഴ്ച്ച 22 ആഴ്ച്ച 21
അമൃത ടിവി 65.13 72.49 71.45 83.48
ഏഷ്യാനെറ്റ്‌ 626.92 653.48 757.13 728.09
ഏഷ്യാനെറ്റ്‌ മൂവിസ് 233.36 234.95 286.43 316.78
ഏഷ്യാനെറ്റ്‌ പ്ലസ് 102.72 125.55 116.98 112.72
സൂര്യാ മൂവിസ് 144.04 163.93 168.73 161.63
സൂര്യാ കോമഡി 40.58 49.19 47.34 43.28
സൂര്യാ മ്യൂസിക്ക് 33.74 42.23 38.97 31.87
സൂര്യാ ടിവി 209.3 223.91 230.69 226.16
കൈരളി ടിവി 149.68 182.29 181.16 193.86
വീ ടിവി 67.87 80.79 76.98 76.88
ഫ്ലവേര്‍സ് ടിവി 292.75 307.52 255.67 267.36
മഴവില്‍ മനോരമ 311.77 323.03 324.93 308.47
കപ്പ ടിവി 3.94 4.25 5.74 5.44
കൊച്ചു ടിവി 77.59 85.84 107.61 95.87
സീ കേരളം 171.38 178.64 206.04 208.39
Sasneham Serial Online Episodes
Sasneham Serial Online Episodes

മലയാളം ചാനല്‍ വാര്‍ത്തകള്‍

സീരിയല്‍ സ്വാന്തനം സംപ്രേക്ഷണം ഉടനെ തന്നെ പുനരാരംഭിക്കുന്നതാണ്, ഏഷ്യാനെറ്റ്‌ തങ്ങളുടെ സീരിയലുകളുടെ സമയം തിങ്കള്‍ മുതല്‍ ശനിവരെ ദീര്‍ഘിപ്പിച്ചു. ദയ എന്നൊരു പരമ്പര ഉടന്‍ തന്നെ ഏഷ്യാനെറ്റ്‌ ആരംഭിക്കുനതാണ്, ചാനല്‍ ഉടനെ ആരംഭിക്കുന്ന മറ്റൊരു സീരിയല്‍ ആണ് തൂവല്‍സ്പര്‍ശം.

മലയാള ചലച്ചിത്രം ആണും പെണ്ണും വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ജൂൺ 27 ഞായറാഴ്ച രാത്രി 7:00 മണിക്ക്

Serial Thoovalsparsham Coming Soon
കൂടപ്പിറപ്പിനെ കാണാൻ അവൾ വരുന്നു, Thoovalsparsham Serial Coming Soon Asianet

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *