ജീവിതപങ്കാളിയുടെ വേര്‍പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് . ഏഷ്യാനെറ്റിൽ ഈ മലയാളം സീരിയല്‍ ജൂൺ 8 മുതൽ തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 സംപ്രേക്ഷണം ചെയ്യുന്നു. രേഖ രതീഷ് , കെപിഎസി സജി, എന്നിവര്‍ പ്രധാന വേഷങ്ങള്‍ ഈ പരമ്പരയില്‍ അവതരിപ്പിക്കുന്നു.
അപ്ഡേറ്റ് – സസ്നേഹം പരമ്പര ജൂലൈ 5 മുതല്‍ തിങ്കള്‍ – ശനി വൈകുന്നേരം 6:30 മണിക്കാവും സംപ്രേക്ഷണം ചെയ്യുക
ബിജു മേനോൻ , പാർവതി തിരുവോത്ത് , ഷറഫുദീൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആർക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
ടൈറ്റില്‍ | സസ്നേഹം – Sasneham |
ചാനല്‍ | ഏഷ്യാനെറ്റ് , ഏഷ്യനെറ്റ് എച്ച്.ഡി , ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് |
ആരംഭിക്കുന്ന ദിവസം | ജൂണ്‍ 8 |
സംപ്രേക്ഷണ സമയം | തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണി |
പുന:സംപ്രേക്ഷണം | ലഭ്യമല്ല |
സംവിധാനം | ഷൈജു സുകേഷ് |
നിര്‍മ്മാണം | ഡോക്ടര്‍ ഷാജു |
ബാനര്‍ | ഇവാന്‍സ് ഡിജി മീഡിയ |
അഭിനേതാക്കള്‍ | കെപിഎസി സജി, രേഖ രതീഷ് , മിഥുന് , ലക്ഷ്മി പ്രിയ, വേണുഗോപാല്‍, റാണി , അനൂപ് ശിവസേനന്‍ , അഞ്ജന , അനുശ്രീ , രാജേഷ് |
ടിആര്‍പ്പി | ആദ്യ 3 എപ്പിസോഡ് – 11.88 – എപ്പിസോഡ് 1 – 12.51, എപ്പിസോഡ് 2 – 11.75, എപ്പിസോഡ് 3 – 11.4 |
Lokah Chapter 1 Chandra Morning Shows ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക…
Kotha Lokah Chapter 1 Chandra ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക -…
Abishan Jeevinth New Movie സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ്…
Megastar Chiranjeevi met fan Rajeshwari സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ…
Madharaasi Movie Promotions പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ…
രാജാസാഗർ സംവിധാനം ചെയ്ത അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ ചിത്രം താൾ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു…
This website uses cookies.
Read More