എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

മണിമുത്ത് ജൂണ്‍ 19 മുതൽ തിങ്കള്‍ മുതല്‍ വെള്ളി രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍

പ്രസിദ്ധീകരിച്ചത്
മലയാളം ടിവി വാര്‍ത്തകള്‍

പുതിയ പരമ്പര മണിമുത്ത് – മഴവിൽ മനോരമ ചാനലില്‍ 19 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു

Manimuthu Malayalam Television Serial Mazhavil Manorama Launching on 19 June at 08:00 PM

കുട്ടികളുടെ കുറുമ്പും സ്നേഹവും നിഷ്കളങ്കതയും നിറഞ്ഞ് നില്‍ക്കുന്ന പുതിയ പരമ്പര മണിമുത്ത് ജൂണ്‍ 19 മുതൽ തിങ്കള്‍ മുതല്‍ വെള്ളി രാത്രി 8 മണിക്ക് മഴവില്‍ മനോരമയില്‍ . അച്ഛനെ കാണാന്‍ തീവ്രമായി ആഗ്രഹിക്കുന്ന മണിക്കുട്ടിയെ വിധി അയാളുടെ മുന്നിലെത്തിക്കുന്നു. എന്നാൽ അപ്പോഴേക്കും കൃഷ്ണ വിവാഹിതനും മുത്തിന്റെ അച്ഛനും ആയി കഴിഞ്ഞിരുന്നു.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

  • കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക്

മണിക്കുട്ടി സ്വന്തം മകള്‍ ആണെന്നറിയുമ്പോൾ അവളെ നെഞ്ചോട് ചേര്‍ക്കാൻ കൃഷ്ണയ്ക്ക് കഴിയുമോ? അത്യന്തം സംഘര്‍ഷഭരിതമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ പുരോഗമിക്കുന്ന ഈ പരമ്പരയില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ഷഫ്ന, അവന്തിക, സ്റ്റെബിൻ, ശിവാരാധ്യ, മൃൺമയി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ‘മണിമുത്ത്’ ജൂണ്‍ 19 മുതൽ തിങ്കള്‍-വെള്ളി രാത്രി 8 മണിക്ക് .

കിടിലം, എന്റമ്മ സൂപ്പറാ, മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും എന്നിവയാണ് മഴവില്‍ മനോരമ ചാനല്‍ നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍.

മലയാളം ടിവി വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ സീരിയലുകൾ, റിയാലിറ്റി ഷോകൾ, പ്രോഗ്രാം ഷെഡ്യൂൾ, കോമഡി പ്രോഗ്രാമുകൾ, ഓടിടി പ്ലാറ്റ്‌ഫോമുകൾ, ഔദ്യോഗിക ഓൺലൈൻ സ്ട്രീമിംഗ് ലിങ്കുകൾ, ഓഡിഷൻ വിവരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ഉൾക്കൊള്ളുന്നു.

പുതിയ ടിവി വാര്‍ത്തകള്‍

പാരഡൈസ് മലയാളം സിനിമയുടെ ഓടിടി റിലീസ് , ജൂലൈ 26 മുതല്‍ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുതിയ സിനിമ മനോരമമാക്‌സിൽ ജൂലൈ 26 മുതൽ - പാരഡൈസ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് തീയതി അറിയാം ദർശന രാജേന്ദ്രൻ, റോഷൻ…

1 ദിവസം ago

ഉടൻ പണം സീസണ്‍ 5 ഓഡിഷൻ , കൊല്ലം ജില്ലയില്‍ ജൂലൈ 27 ആം തീയതി രാവിലെ 8 മണി മുതൽ

മഴവില്‍ മനോരമ ഷോ ഉടൻ പണം സീസണ്‍ 5 ഓഡിഷൻ 13 കോടിയിൽ അധികം രൂപം പ്രേക്ഷകർക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള…

2 ദിവസങ്ങൾ ago

ഗായത്രീദേവി എൻ്റെ അമ്മ സീരിയല്‍, മഴവിൽ മനോരമയിൽ ജൂലൈ 22 മുതൽ എല്ലാ ദിവസവും രാത്രി 7:30ന്

മഴവില്‍ മനോരമ സീരിയല്‍ ഗായത്രീദേവി എൻ്റെ അമ്മ അഭിനേതാക്കള്‍, സംപ്രേക്ഷണ സമയം ഏറെ കാലത്തെ ഇടവേളക്ക് ശേഷം പ്രിയ നായിക…

1 ആഴ്ച ago

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

1 ആഴ്ച ago

തങ്കലൻ സിനിമയിലെ മിടുക്കി മിടുക്കി ഗാനം ഇപ്പോള്‍ ജംഗ്ളി മ്യൂസിക്ക് യുട്യൂബ് ചാനലില്‍ ലഭ്യം

മിടുക്കി മിടുക്കി പാട്ട് ജൂലൈ 17 നു റിലീസ് ചെയ്തൂ സംഗീത പ്രേമികളുടെ മനം കീഴക്കിക്കൊണ്ട് 'മിടുക്കി മിടുക്കി' ജൂലൈ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More