എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ , ഏറ്റവും പുതിയ സിനിമാ വാര്‍ത്തകള്‍ - കേരള ടിവി
Advertisements

മഴവില്‍ മനോരമ ചാനല്‍ സീരിയല്‍, മറ്റു പരിപാടികള്‍ എന്നിവയുടെ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

Advertisements
പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്
Advertisements

മലയാളം ടിവി ചാനലുകളുടെ പരിപാടികള്‍ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ഷെഡ്യൂള്‍

Today Programs of Mazhavil Manorama

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്.

Advertisements
Oru Chiri Eru Chiri Bumper Chiri 2 – Every Monday to Friday at 09:00 PM

മഴവില്‍ മനോരമ ഇന്നത്തെ പരിപാടികള്‍

സമയം
ഷോ
06:00 AM മറിമായം
06:30 AM സ്വയംവരം
07:00 AM ബാലനും രമയും
07:30 AM കിടിലം
08:00 AM കിടിലം
08:30 AM കിടിലം
09:00 AM മഞ്ഞില്‍ വിരിഞ്ഞ പൂവ്
09:30 AM എന്നും സമ്മതം
10:00 AM റാണി രാജ
10:30 AM സ്വയംവരം
11:00 AM ബാലനും രമയും
11:30 AM മറിമായം
12:00 PM മലയാള ചലച്ചിത്രം
03:00 PM മലയാള ചലച്ചിത്രം
06:00 PM മറിമായം
06:30 PM ബാലനും രമയും
07:00 PM എന്നും സമ്മതം
07:30 PM മഞ്ഞില്‍ വിരിഞ്ഞ പൂവ്
08:00 PM മണിമുത്ത്
08:30 PM സ്വയംവരം
09:00 PM ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
09:30 PM ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
10:00 PM ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
10:30 PM മറിമായം
11:00 PM ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2

നിലവില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ സമയക്രമം ആണിത്, ഇതില്‍ നീക്കുപോക്കുകള്‍ സംഭവിച്ചേക്കാം.

Serial Manimuthu Launch Date
Advertisements
Advertisements
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

കമന്‍റുകള്‍ കാണാം

പുതിയ ടിവി വാര്‍ത്തകള്‍

അവൾ , മെയ് ഒന്നിന് മനോരമ മാക്സ് ഒടിടിയിൽ റീലീസാകുന്നു

OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…

2 ആഴ്ചകൾ ago

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…

3 ആഴ്ചകൾ ago

പ്രതിച്ഛായ ഓടിടി റിലീസ് , ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…

3 ആഴ്ചകൾ ago

മികച്ച അഭിപ്രായം നേടിയ “നാല്പതുകളിലെ പ്രണയം” ഒടിടി യിൽ

Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…

3 ആഴ്ചകൾ ago

കേരളം കീഴടക്കാൻ ഏട്ടനും പെങ്ങന്മാരും; ‘വല്ല്യേട്ടൻ ‘ സീ കേരളം ചാനലിൽ

Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…

4 ആഴ്ചകൾ ago

കുടുംബബന്ധങ്ങളുടെ കഥയുമായി ‘ആശകൾ ആയിരം’ ഏപ്രിൽ 17-ന് ZEE5-ൽ പ്രീമിയർ ചെയ്യുന്നു

Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…

4 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More