എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

താരം തീര്‍ത്ത കൂടാരം സിനിമ ഇപ്പോള്‍ പ്രൈം വീഡിയോയില്‍ ലഭ്യം – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

പുതിയ മലയാളം ഓടിടി റിലീസ് – താരം തീര്‍ത്ത കൂടാരം ജൂണ്‍ 16 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യം

Thaaram Theertha Koodaram Movie OTT Release

3 മലയാളം സിനിമകളാണ് ജൂണ്‍ 16 മുതല്‍ ഓടിടിയില്‍ റിലീസ് ചെയ്യുന്നത്, പ്രൈം വീഡിയോയിൽ താരം തീര്‍ത്ത കൂടാരം, മനോരമമാക്‌സില്‍ വാമനൻ, പ്രൈം വീഡിയോയിൽ ചാൾസ് എന്റർപ്രൈസസ് എന്നീ ചിത്രങ്ങൾ ഓൺലൈനിൽ ഇപ്പോള്‍ ലഭ്യമാണ്. സഞ്ജുവായി കാർത്തിക് രാമകൃഷ്ണൻ, ഐധയായി നൈനിത മരിയ, ചിക്കുവായി അയ്ൻ സാജിദ് എന്നിവര്‍ക്കൊപ്പം മാലാ പാർവതി, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ, ദയാന ഹമീദ്, ജെയിംസ് ഏലിയ എന്നിവരാണ്‌ താരം തീര്‍ത്ത കൂടാരം സിനിമയിലെ അഭിനേതാക്കള്‍

പ്രൈം വീഡിയോ സബ്സ്ക്രൈബ് ചെയ്യാം – Click Here to Subscribe on Amazon Prime Video

അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് തിരക്കഥയെഴുതി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്ത് അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിശാന്ത് നായർ നിർമ്മിക്കുന്ന ചിത്രമാണ് താരം തീര്‍ത്ത കൂടാരം . സഞ്ജയ് (കാർത്തിക് രാമകൃഷ്ണൻ) എന്ന ഫുഡ് ഡെലിവറി ബോയി വീടില്ലാത്ത രണ്ട് പെൺകുട്ടികളെ വീട്ടുടമസ്ഥൻ അറിയാതെ തന്റെ താമസസ്ഥലത്ത് അഭയം നൽകി അവരെ പരിപാലിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവന്റെ പ്ലാൻ പോലെ കാര്യങ്ങൾ സംഭവിക്കുന്നില്ല, അതിനിടെ സഞ്ജയ്‌ അതിലൊരു ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു, ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

ക്രെഡിറ്റ്‌സ്

സിനിമ താരം തീര്‍ത്ത കൂടാരം സിനിമ ഓടിടി റിലീസ് തീയതി
ഓടിടി റിലീസ് തീയതി 16 ജൂണ്‍
ഓടിടി പ്ലാറ്റ്ഫോം പ്രൈം വീഡിയോ
ഭാഷകള്‍ മലയാളം
സംവിധാനം ഗോകുൽ രാമകൃഷ്ണൻ
എഴുതിയത് അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ
നിര്‍മ്മാണം നിശാന്ത് നായർ – അഭിരാമി പ്രൊഡക്ഷൻസ്
സംഗീതം മെജോ ജോസഫ്
ഛായാഗ്രഹണം നിഖില്‍ സുരേന്ദ്രന്‍
അഭിനേതാക്കള്‍ കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ, അയ്ൻ സാജിദ് , മാലാ പാർവതി, വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ, ദയാന ഹമീദ്, ജെയിംസ് ഏലിയ
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

6 ദിവസങ്ങൾ ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

6 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

1 ആഴ്ച ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

2 ആഴ്ചകൾ ago

വാരാന്ത്യം ആഘോഷമാക്കാൻ മനോരമമാക്‌സ് മഴവിൽ കാർണിവൽ – കൊച്ചി ഫോറം മാളിൽ

മഴവിൽ കാർണിവൽ - ജൂൺ 29 വൈകുന്നേരം 6 മുതൽ, കൊച്ചി ഫോറം മാളിൽ മനോരമമാക്‌സ് അവതരിപ്പിക്കുന്ന 'മഴവിൽ കാർണിവൽ'…

2 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More