ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
ബാലരമ, സ്വയംവരം, മഞ്ഞിൽ വിരിഞ്ഞ പൂവ് , പണം തരും പടം , ഒരു ചിരി ഇരു ചിരി ബമ്പർ , ബമ്പർ ചിരി ആഘോഷം , മറിമായം , സൂപ്പർ 4 ജൂനിയേഴ്സ് , തുമ്പപ്പൂ , കല്യാണി , ആവണി , കിടിലം , എന്നും സമ്മതം എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു വരുന്നു. മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.
ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലരമ സീരിയൽ മഴവില്‍ മനോരമ ചാനലില്‍ ഉടന്‍ ആരംഭിക്കുന്നു ശരത് ദാസ്, ശ്രീകല ശശിധരൻ എന്നിവര്‍…
തിങ്കൾ മുതൽ ശനി വരെ രാവിലെ 09:30 മണിക്ക് - മലയാളം സീരിയൽ ആവണി മഴവിൽ മനോരമയിൽ മലയാളത്തിലെ പ്രമുഖ വിനോദ ചാനല്‍ മഴവിൽ മനോരമ അവരുടെ…
അര്‍ച്ചന കവി , ദരീഷ് ജയശീലൻ, പൂജിതാ മേനോൻ - റാണി രാജ സീരിയല്‍ അഭിനേതാക്കള്‍ പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്ന റാണി രാജ സീരിയലിലൂടെ നടിഅര്‍ച്ചന…
അവാർഡ് ജേതാക്കളുടെ പേര് - മഴവിൽ എന്റർടൈൻമെന്റ് അവാർഡ് മഴവിൽ മനോരമ ചാനലും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (A:M:M:A) ഒരുമിച്ച മെഗാ ഇവന്റ് മഴവിൽ…
മലയാളം ടിവി ചാനലുകളിലെ ഓണം പരിപാടികള്‍ - മഴവില്‍ മനോരമ മലയാളം ടെലിവിഷനിൽ ആദ്യമായ് സത്യൻ അന്തിക്കാട്-ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി…
ആഗസ്റ്റ് 27 ശനിയാഴ്ച, ആഗസ്റ്റ് 28 ഞായറാഴ്ച വൈകിട്ട് 7:00 ന് - മഴവിൽ എന്റർടൈൻമെന്റ് അവാർഡ്‌സ് 2022 മഴവിൽ മനോരമ ചാനൽ, മലയാളം മൂവി ആർട്ടിസ്റ്റ്സ്…
മനോരമ മാക്സ് ആപ്പ് - ഉടന്‍ പണം ചാപ്റ്റര്‍ 4 ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. ഉടന്‍ പണം…
തിങ്കൾ മുതൽ വെള്ളി വരെ 09:00 P:M - ഉടൻ പണം ചാപ്റ്റർ 4 നമ്പര്‍ 1 ഫ്രീ ടു എയര്‍ മലയാളം വിനോദ ചാനലായ മഴവിൽ…
മഴവില്‍ മനോരമ ഒരുക്കുന്ന പുതിയ പരമ്പര - കല്യാണി പ്രശസ്ത നടനും നിയമസഭാംഗവുമായ കെ.ബി.ഗണേഷ്കുമാര് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുതിയ പരമ്പര കല്യാണി, നവംബർ 8…
തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:00 മണിക്ക് സീരിയല്‍ എന്റെ കുട്ടികളുടെ അച്ഛൻ എന്റെ കുട്ടികളുടെ അച്ഛൻ, പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ സുരേഷ് കൃഷ്ണ മലയാളത്തിൽ…