പെയ്തൊഴിയും നേരം എന്ന പ്രശസ്ത മലയാളം നോവലിന്റെ ടെലിവിഷന്‍ രൂപാന്തരമാണ് മഴവില്‍ മനോരമ ചാനല്‍ പുതുതായി ആരംഭിക്കുന്ന ബാലാമണി സീരിയല്‍. പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ് കോന്നിയാണ്. ഈ സീരിയലിലെ പ്രധാന നടിയാണ് വിനയ പ്രസാദ് സുമംഗലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ മൂന്ന് ആൺമക്കളെയും (അരവിന്ദ്, ആനന്ദ്, അനന്ദു) അവരുടെ ഭാര്യമാരെയും ചുറ്റിപ്പറ്റിയാണ് സീരിയലിന്റെ കഥ വികസിക്കുന്നത്. ടൈറ്റിൽ റോളിൽ പരിണയം സീരിയലിലൂടെ പ്രശസ്തയായ ദേവിക നമ്പ്യാർ വേഷമിടുന്നു.
സംവിധായകൻ – ഗിരീഷ് കോന്നി
കഥ: മായദേവി
നിർമ്മാണം: പ്രൈം ഫോക്കസ് പ്രൊഡക്ഷൻസ്
ഛായാഗ്രഹണം: കൃഷ്ണ കോടനാട്
വിനയ പ്രസാദ്, ദേവിക നമ്പ്യാർ, ആദിത്യൻ ജയൻ, വിജയ്, ഗിരിധർ, അലന്റീന, ലിഷോയ്, സൗപാർണ്ണിക, ജയകൃഷ്ണൻ, പ്രിയ മോഹൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിജയകുമാരി, നവീൻ അറയ്ക്കൽ, സീമ ജി നായര്‍ , ഡിമ്പിള്‍ റോസ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 380 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പര വിജയകരമായി അവസാനിപ്പിച്ചു, ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ചാനലിന്റെ ഔദ്യോഗിക യൂടൂബ് ചാനൽ , മനോരമ മാക്സ് ആപ്പ് തുടങ്ങിയവയില്‍ ലഭ്യമാണ്.
06.00 പി.എം – മിട്ടായ്.കോം
06.30 പി.എം – മഹാ ശക്തിമാൻ ഹനുമാൻ
07.00 പി.എം – ഭാഗ്യ ജാതകം
07.30 പി.എം – ഇളയവള്‍ ഗായത്രി
08.00 പി.എം – ഭ്രമണം
08.30 പി.എം – സ്ത്രീപദം
09.00 പി.എം – തട്ടീം മുട്ടീം
09.30 പി.എം – തകർപ്പൻ കോമഡി
OTT Release Date Of Aval സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" മെയ് ഒന്നിന്…
Aadu 3 On ZEE5 മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ 'ആട്' പരമ്പരയിലെ മൂന്നാം ഭാഗം 'ആട് 3' മെയ്…
Prathichaya On JioHotstar Date നിവിൻ പോളി നായകനായെത്തിയ പൊളിറ്റിക്കൽ ത്രില്ലർ പ്രതിച്ഛായ ഏപ്രിൽ 24 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്…
Naalpathukalile Pranayam നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം…
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
This website uses cookies.
Read More