രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി .കഴിഞ്ഞ മുപ്പത്തി അഞ്ചു എപ്പിസോഡുകളിലായി മലയാളത്തിലെ നടിമാരെ ലക്ഷ്യമിട്ടാണ് ഗുലുമാലിന്റെ കാമറ ചലിക്കുന്നത്. വ്യക്തമായ നിരിക്ഷണത്തിന് ഒടുവിൽ കെണിയിൽ ആര്ട്ടിസ്ടുകളെപെടുത്തുന്ന പുതുമ നിറഞ്ഞ കാഴ്ചകൾ ആണ് ഓരോ എപ്പിസോഡും സമ്മാനിക്കുന്നത് .
ശ്വേത മേനോൻ ,ഷംന കാസിം ,ശരണ്യ മോഹൻ ,അംബിക മോഹൻ , സംഗീത മോഹൻ ,നീന കുറുപ്പ് ,ഗായത്രി ,സിന്ധു ജോയി , രശ്മി ബോബൻ ,തുടങ്ങിയവരാണ് ഗുലു മാൽ കെണിയിൽ പെട്ട പ്രമുഖ താരങ്ങൾ . ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ ആവിഷ്കാരം നിർവഹിക്കുന്നത് പ്രദീപ് മരുതത്തൂർ ആണ് .ഫ്രാൻസിസ് സേവ്യർ ,സാബു പ്ലാങ്കുവിള ,എന്നിവർ ആണ് അവതാരകർ. ഏപ്രിൽ പതിമൂന്നിനു ആണ് നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത് .
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ…
Aashakal Aayiram OTT Release Date ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജി പ്രജിത്ത് സംവിധാനം ചെയ്ത…
Kaakee Circus Web Series പോലീസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കഥകൾ എപ്പോഴും ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അല്ലെങ്കിൽ ഒരു പവർ…
Comedy Cooks JioHotstar ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും…
Kaakee Circus Streaming Now തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട്…
Sambhavam Adhyayam Onnu OTT Release Date കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നിഗൂഢ-ഫാന്റസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് -…
This website uses cookies.
Read More