കേരളീയര്‍ക്കായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൺ നെറ്റ്‌വർക്ക് അവതരിപ്പിച്ച നാലാമത്തെ മലയാളം ചാനൽ ആണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ മലയാളം ടിവി ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ / ഡിറ്റിഎച്ച് ശൃംഖലകളിലും ലഭ്യമാണ്. ടിആര്‍പ്പി റേറ്റിംഗിലും മികച്ച പ്രകടനമാണ് സൂര്യ മ്യൂസിക് കാഴ്ച വയ്ക്കുന്നത്. സൂര്യ ടിവി ആണ് സണ്‍ മലയാളത്തില്‍ ആരംഭിച്ച ആദ്യ ചാനല്‍, ശേഷം കിരണ്‍ ടിവി (ഇപ്പോള്‍ സൂര്യാ മൂവിസ്), കൊച്ചു ടിവി (കുട്ടികളുടെ ചാനല്‍) , സൂര്യാ കോമഡി എന്നിവയും ആരംഭിച്ചു. സൂര്യ ടിവിയുടെ ഹൈ ഡെഫെനിഷന്‍ വേര്‍ഷന്‍ സൂര്യ എച്ച് ഡി ആണ് ഒടുവിലായി സൺ നെറ്റ്‌വർക്ക് തുടങ്ങിയ മലയാള സംരഭം.
07:00 A.M – ഗുഡ് മോർണിംഗ് കേരളം
08:00 A.M – സൂര്യ മ്യൂസിക് ഗ്രീറ്റിംഗ്സ്
09:00 A.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
09:30 A.M – ഫ്രഷ് ബീറ്റ്സ്
10:00 A.M – ലവ് കണക്ഷന്‍സ്
11:00 A.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
11:30 A.M – ഫ്രഷ് ബീറ്റ്സ്
12:00 P.M – സൂപ്പർ 10
01:00 P.M – നൂണ്‍ ട്യൂണ്‍സ്
നാഗകന്യക 4 പരമ്പര ഉടന്‍ വരുന്നു സൂര്യാ ടിവിയില്‍ , സംപ്രേക്ഷണ സമയം , അഭിനേതാക്കള്‍ തുടങ്ങിയ വിവരങ്ങള്‍ ഇവിടെ നിന്നും വായിച്ചറിയാം .
02:00 P.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
02:30 P.M – ഫ്രഷ് ബീറ്റ്സ്
03:00 P.M – ജ്യൂക്ക് ബോക്സ്
04:00 P.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
04:30 P.M – സ്ട്രീറ്റ് ട്രെൻന്‍ഡ്സ്
05:00 P.M – ഇഷ്ക്
06:00 P.M – സൂപ്പർ 10
07:00 P.M – മ്യൂസിക് എക്സ്പ്രസ് ബ്രേക്ക്‌ലെസ്
07:30 P.M – ഫ്രഷ് ബീറ്റ്സ്
08:00 P.M – ജ്യൂക്ക് ബോക്സ്
09:00 P.M – ടോപ്പ് 10 ബ്രേക്ക്‌ലെസ്
09:30 P.M – ലവ് കണക്ഷനുകൾ
11:00 P.M – ലവ് കണക്ഷന്‍സ്
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…
This website uses cookies.
Read More