ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ മലയാളം മൊഴിമാറ്റ അവകാശം കരസ്ഥമാക്കിയ മനോരമ അതിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ മനോരമ മാക്സ് ആപ്പില്‍ കൂടി നടത്തുകയുണ്ടായി. മലയാളം ടെലിവിഷനിൽ ആദ്യമായ് അതിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം സംഭവിക്കുകയാണ് മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 05.30 ന് മഴവിൽ മനോരമയിൽ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവർ ചേർന്ന് നിര്‍മ്മിച്ച ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് സെ. ഗൌതംരാജ് ആണ്.
About the television premier of Rakshasi movie on Mazhavil Manorama channel, sunday 8th March at 5.30 P.M Starring Jyothika in lead role. Manorama bagged the dubbing rights of Raatchasi movie in malayalam, it’s available on Manorama Max app.
പിന്നോക്കം നിന്ന വിദ്യാലയത്തെ തന്‍റെ മികവില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളുകളാക്കി മാറ്റുന്ന പ്രധാന അദ്ധ്യാപികയുടെ കഥ പറഞ്ഞ ചിത്രത്തില്‍ ജ്യോതിക ഹെഡ്മിസ്ട്രസ് ഗീത റാണിയുടെ വേഷം അവതരിപ്പിക്കുന്നു. രാജലിംഗമായി ഹരീഷ് പെരാടി , സുശീലയായി പൂർണിമ ഭാഗ്യരാജ്, പി ടി മാസ്റ്ററായി സത്യൻ, നാഗിനീടു , അരുള്‍ദോസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. സീൻ റോൾഡാൻ സംഗീതം പകര്‍ന്ന സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് തമിഴകം നല്‍കിയത്. നിലവാരമുള്ള ഡബ്ബിംഗില്‍ നിരവധി തമിഴ് സിനിമകള്‍ മഴവിൽ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.
രാക്ഷസി മലയാളം ഫുള്‍ മൂവി ഓണ്‍ലൈനായി മനോരമ മാക്സ് ആപ്പില്‍ ലഭ്യമാണ്
ജീവിത നൌക , നാമം ജപിക്കുന്ന വീട് – ചാനല്‍ ഉടന്‍ ആരംഭിക്കുന്ന മലയാളം ടെലിവിഷന്‍ പരമ്പരകള്‍.
06.00 A.M – ഒന്നും ഒന്നും മൂന്ന്
07.00 A.M – നിങ്ങൾക്കും ആകാം കോടീശ്വരൻ
10.00 A.M – തട്ടീം മട്ടീം
01.00 P.M – സിനിമ – മറഡോണ (അഭിനേതാക്കൾ – ടൊവിനോ തോമസ്, ചെമ്പൻ വിനോദ്, ശരണ്യ ആർ നായർ, ലിയോണ ലിഷോയ്)
04.00 P.M – പുതുചിത്രങ്ങൽ
04.30 P.M – മറിമായം
05.30 P.M – സിനിമ – രാക്ഷസി
08.30 P.M – മറിമായം
09.00 P.M – ഒന്നും ഒന്നും മൂന്ന്
10.00 P.M – ഇന്നത്തെ സിനിമ
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More