നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ് മൂവിസ് ചാനല്‍, 15 മാര്‍ച്ച് വൈകുന്നേരം 5.00 മണിക്ക് സ്റ്റാൻഡ് അപ്പ് സംപ്രേക്ഷണം ചെയ്യും. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് ശേഷം നിമിഷ സജയൻ നായികയായെത്തുന്ന സിനിമയാണിത് .
Stand up malayalam movie premiering on asainet channel, 15th March at 5.00 P.M Starring Rajisha Vijayan, Nimisha Sajayan , Arjun Asokan, Venkitesh, Sajitha Madathil , Jolly Chirayath etc.
അപ്ഡേറ്റ് – ഈ ചിത്രത്തിന്റെ പ്രീമിയര്‍ മൂവിസ് ചാനലില്‍ ഉണ്ടായില്ല, ഏഷ്യാനെറ്റ് തന്നെ ടെലികാസ്റ്റ് ചെയ്യും എന്നറിയുന്നു.
മാൻഹോളിന് ശേഷം സംവിധായിക വിധു വിൻസൻ്റ് ഒരുക്കുന്ന ചിത്ത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. അര്‍ജ്ജുന്‍ അശോകന്‍, സീമ, സേതുലക്ഷ്മി, വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.
ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നു നിര്‍മിച്ച സിനിമയുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ ഏഷ്യാനെറ്റ് ചാനലില്‍ കൂടി അതിന്‍റെ പ്രീമിയര്‍ ഷോ ചെയ്യുകയാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമ ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ട്ടിച്ചില്ല. മലയാളത്തില്‍ ആദ്യമായി സ്റ്റാന്‍ഡ് അപ്പ് കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More