എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

ജീവിതനൗക മലയാള ടെലിവിഷന്‍ പരമ്പര മാര്‍ച്ച് 23 മുതല്‍ മഴവില്‍ മനോരമയില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.00 മണിക്ക് സീരിയല്‍ ജീവിതനൗക

malayalam serial jeevitha nouka on mazhavil manorama channel

പ്രമുഖ മലയാളം വിനോദ ചാനലായ മഴവില്‍ മനോരമ ഏറ്റവും പുതുതായി അവതരിപ്പിക്കുന്ന പരമ്പരയാണ് ജീവിതനൗക. ഇതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി, ശ്രീ മൂവിസ് നിര്‍മ്മിക്കുന്ന ജീവിത നൗക സംവിധാനം ചെയ്യുന്നത് ജിആര്‍ കൃഷ്ണനാണ്. ഷഫ്ന പ്രധാന വേഷത്തില്‍ എത്തുന്ന ഭാഗ്യജാതകം മാര്‍ച്ച് 21 നു അവസാനിക്കുകയാണ്. അനുരാഗം സീരിയല്‍ 6.30 ന്‍റെ സ്ലോട്ടില്‍ ആവും സംപ്രേക്ഷണം ചെയ്യുക. നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാതെ ഒരതിഥി വരരുത് എന്നതാണ് ജീവിത നൌക സീരിയില്‍ പ്രോമോയില്‍ പറയുന്നത്. പ്രമുഖ താരങ്ങളായ സാജന്‍ സൂര്യ , അഞ്ജന , വിന്‍ സാഗര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

മഞ്ഞുരുകം കാലം സീരിയലില്‍ ജാനിയുടെ വേഷം ചെയ്ത മോനിഷ ഇപ്പോള്‍ മഴവില്‍ മനോരമ പരമ്പര ചാക്കോയും മേരിയുമില്‍ നീലാംബരിയുടെ വേഷം ചെയ്യുന്നു. 100 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ പരമ്പര മികച്ച ടിആര്‍പ്പി റേറ്റിംഗ് നേടി മുന്നേറുന്നു.

അഭിനേതാക്കള്‍

സാജന്‍ സൂര്യ – പ്രോമോയില്‍ ജയന്‍ എന്ന പേരാണ് സാജന്‍ സൂര്യക്ക് , പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടനാണ് സാജന്‍ സൂര്യ. കഴിഞ്ഞ പതിനെട്ട് വ‍ർഷമായി മലയാള സീരിയൽ രംഗത്തുള്ള സാജന്‍ നിരവധി പരമ്പരകളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ശാന്തിവിള ദിനേശ് സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔത സിനിമയില്‍ നായകനായി. കുങ്കുമപൂവിലെ മഹേഷ്‌, ഭാര്യയിലെ നരേന്ദ്രന്‍ എന്നിങ്ങനെ നിരവധി വേഷങ്ങളിളുടെ മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ സാജന്‍ സൂര്യ , ജീവിതനൗകയിലെ നായക വേഷം ചെയ്യുന്നു.

വിന്‍ സാഗര്‍ – ഭ്രമണം എന്ന മഴവില്‍ മനോരമ സീരിയലില്‍ ജോണ്‍ സാമുവേല്‍ എന്ന റോള്‍ ചെയ്ത വിന്‍സാഗര്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുകയാണ് ജീവിതനൗകയിലൂടെ.

അഞ്ജന – ജയന്‍റെ ഭാര്യയുടെ വേഷം ചെയ്യുന്നു .

Star cast of mazhavil manorama serial chakkoyum meriyum

ഷെഡ്യൂള്‍

06.30 P.M – ഭാഗ്യ ജാതകം/അനുരാഗം
07.00 P.M -അനുരാഗം/ജീവിതനൗക
07.30 P.M – മഞ്ഞില്‍ വിരിഞ്ഞ പൂവ്
08.00 P.M. ചാക്കോയും മേരിയും
08.30 P.M – പ്രിയപ്പെട്ടവള്‍
09.00 P.M – നിങ്ങൾക്കും ആകാം കോടീശ്വരൻ
10.00 P.M – തട്ടീം മുട്ടീം

Jeevitha Nouka serial starring Sajan Surya, Win Sagar, Anjana etc in lead role. Mazhavil manorama scheduled to start the show from 23rd March, monday to saturday at 7.00 P.M. Manorama max app will stream online episodes of jeevitha nowka. രാക്ഷസി full movie now available on manorama max application, during lock down period many people using the same.

online videos at manorama max app
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ…

9 മണിക്കൂറുകൾ ago

നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും…

1 ആഴ്ച ago

മന്ദാകിനി സിനിമ ഓടിടി റിലീസ് തീയതി , മനോരമമാക്‌സിൽ ജൂലൈ 12 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

പുത്തൻ പുതിയ സൂപ്പർഹിറ്റ് ചിത്രം മന്ദാകിനി - ജൂലൈ 12 മുതൽ മനോരമമാക്‌സിൽ ഒരു കല്യാണ രാത്രിയിൽ അരങ്ങേറുന്ന രസകരമായ…

1 ആഴ്ച ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ആഴ്ചകൾ ago

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ…

2 ആഴ്ചകൾ ago

മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ - മനോരമ മാക്സില്‍ മന്ദാകിനി അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ…

3 ആഴ്ചകൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More