എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മലയാളം ഓടിടി റിലീസ്

ഒക്ടോബര്‍ മാസത്തിലെ മലയാളം ഓടിടി റിലീസ് സിനിമകള്‍, വെബ്‌ സീരീസുകള്‍ – സ്ട്രീമിംഗ് ഗൈഡ്

പ്രസിദ്ധീകരിച്ചത്
ആദ്രിക

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍ നെക്സ്റ്റ് എന്നിവയിലെ മലയാളം ഒക്ടോബര്‍ ഓടിടി റിലീസ് ഡേറ്റ് – സിനിമകള്‍ , വെബ്‌ സീരീസ്

മലയാളം സിനിമകള്‍, വെബ്‌ സീരീസ് – ഒക്ടോബര്‍ ഓടിടി റിലീസ് തീയതി

Soul Stories Web Series

പ്രമുഖ ഓടിടി പ്ലാട്ഫോമുകളായ ഡിസ്നി + ഹോട്ട്സ്റ്റാർ , മനോരമ മാക്സ് , സോണി ലിവ് , ജിയോ സിനിമ, എച്ച് ആര്‍ ഓടിടി, സൈനാ പ്ലേ , ആമസോണ്‍ പ്രൈം വീഡിയോ, സീ 5 , നെറ്റ് ഫ്ലിക്സ് , സണ്‍ നെക്സ്റ്റ് ഏന്നീ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളില്‍ ഒക്ടോബര്‍ മാസത്തില്‍ ലഭ്യമായ മലയാളം സിനിമകള്‍, വെബ്‌ സീരീസുകള്‍ . ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത , ഓടിടി റിലീസ് തീയതികള്‍ എന്നിവ ഇവിടെ നിന്നും വായിച്ചറിയാം.

മലയാളം ഓടിടി പുതിയ റിലീസുകള്‍

  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.
  • സോണി ലിവ് പ്ലാറ്റ്ഫോം, താങ്കളുടെ ആദ്യ മലയാളം ഒറിജിനല്‍ സീരീസ് ഒക്ടോബര്‍ 11 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു.
  • മനോരമാമാക്സ് മലയാളം അന്തോളജി സീരീസ് , സോള്‍ സ്റ്റോറീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു.

ഒക്ടോബര്‍ റിലീസുകള്‍

പേര്പ്ലാറ്റ്ഫോംതീയതി
ഫീനിക്സ്മനോരമ മാക്സ്ഒക്ടോബര്‍
ആനന്ദപുരം ഡയറീസ്മനോരമ മാക്സ്/സണ്‍ നെക്സ്റ്റ് 04 ഒക്ടോബര്‍
ജയ് മഹേന്ദ്രൻസോണി ലിവ്11 ഒക്ടോബര്‍
ചരംസൈനാ പ്ലേ11 ഒക്ടോബര്‍
പ്രതിഭ ട്യൂട്ടോറിയൽസ്മനോരമ മാക്സ്11 ഒക്ടോബര്‍
കൊണ്ടൽനെറ്റ്ഫ്ലിക്സ്13 ഒക്ടോബര്‍
ലെവല്‍ ക്രോസ്പ്രൈം വീഡിയോ13 ഒക്ടോബര്‍
1000 ബേബീസ്ഡിസ്നി + ഹോട്ട്സ്റ്റാർ18 ഒക്ടോബര്‍
സോള്‍ സ്റ്റോറീസ്മനോരമ മാക്സ്18 ഒക്ടോബര്‍
ബുള്ളറ്റ് ഡയറീസ്സൈനാ പ്ലേ18 ഒക്ടോബര്‍
ഗഗനചാരിപ്രൈം വീഡിയോ26 ഒക്ടോബര്‍
അജയന്റെ രണ്ടാം മോഷണംഡിസ്നി + ഹോട്ട്സ്റ്റാർഒക്ടോബര്‍
കിഷ്കിന്ധാകാണ്ഡംഡിസ്നി + ഹോട്ട്സ്റ്റാർഒക്ടോബര്‍
പവി കെയർ ടേക്കര്‍മനോരമ മാക്സ്06 സെപ്റ്റംബര്‍
അഡിയോസ് അമിഗോനെറ്റ്ഫ്ലിക്സ്06 സെപ്റ്റംബര്‍
തലവൻസോണി ലിവ്10 സെപ്റ്റംബര്‍
വിശേഷംപ്രൈം വീഡിയോ10 സെപ്റ്റംബര്‍
പട്ടാപകൽപ്രൈം വീഡിയോ10 സെപ്റ്റംബര്‍
നുണക്കുഴിസീ 513 സെപ്റ്റംബര്‍
ജലധാര പമ്പ്സെറ്റ് 1962ജിയോ സിനിമ15 സെപ്റ്റംബര്‍
SI – സിഐഡി രാമചന്ദ്രൻ റിട്ട.മനോരമ മാക്സ്20 സെപ്റ്റംബര്‍
വാഴഡിസ്നി + ഹോട്ട്സ്റ്റാർ23 സെപ്റ്റംബര്‍
ഭരതനാട്യംമനോരമ മാക്സ്27 സെപ്റ്റംബര്‍
പുതിയ മലയാളം ഓടിടി റിലീസുകള്‍
Streaming Date of 1000 Babies
ആദ്രിക

Stay informed with in-depth coverage and analysis from Kerala's media . Uncover the stories that matter and the voices that drive change in the community. Contact me via aadrika(at)keralatv.in

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…

1 ദിവസം ago

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…

2 ആഴ്ചകൾ ago

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ‘ഫാർമ’ 55-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശനത്തിനെത്തുന്നു

ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…

2 ആഴ്ചകൾ ago

കിഷ്കിന്ധാ കാണ്ഡം സിനിമയുടെ ഓടിടി റിലീസ് തീയതി അറിയാം – നവംബർ 19 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍ സ്ട്രീമിംഗ്

ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…

4 ആഴ്ചകൾ ago

പൂക്കാലം മഴവിൽ മനോരമയുടെ പുത്തൻ പരമ്പര നവംബർ 4 മുതൽ ആരംഭിക്കുന്നു, തിങ്കൾ – ശനി രാത്രി 7:30 ന്

സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…

1 മാസം ago

എആര്‍എം ഓടിടി റിലീസ് തീയതി അജയൻ്റെ രണ്ടാം മോഷണം, നവംബർ 08 മുതൽ ഡിസ്നി + ഹോട്ട്സ്ടാറില്‍

ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More