വനിത ഫിലിം അവാര്‍ഡ് , നിങ്ങള്‍ക്കും ആവാം കോടീശ്വരന് , പരമ്പരകള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് , ചാക്കോയും മേരിയും , പ്രിയപ്പെട്ടവള്‍ ഇവയുടെ മിന്നുന്ന പ്രകടനത്തോടെ ബാര്‍ക്ക് ടിആര്‍പ്പി ചാര്‍ട്ടില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി മഴവില്‍ മനോരമ. ആത്മസഖി സീരിയല്‍ ജോഡി ഒന്നിച്ച പ്രിയപ്പെട്ടവള്‍ 50 എപ്പിസോഡ് അടുക്കുകയാണ്, മികച്ച പ്രതികരണം നേടുന്ന സീരിയലിനു ചാനല്‍ റേറ്റിംഗിലും നല്ല മാര്‍ക്ക് ലഭിക്കുന്നു. 292 പോയിന്റുകള്‍ നേടിയ മഴവില്‍ ചാനല്‍ ഏഷ്യാനെറ്റിന് താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. റെയ്ജനും അവന്തികയും നായികാ നായകന്മാരാകുന്ന സീരിയലില്‍ പ്രമുഖ താരങ്ങളായ രശ്മി ബോബൻ, മങ്ക മഹേഷ്, ബോബന് ആലംമൂടന്‍ എന്നിവര്‍ വേഷമിടുന്നു.
സൂപ്പര്‍ഹിറ്റ് പരമ്പരകളൊരുക്കിയ ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന അക്ഷരത്തെറ്റ് ഉടന്‍ വരുന്നു, മനോരമ മാക്സ് ആപ്പിലും ചാനലിലും.
ഭാഗ്യജാതകം – 0.94
ചാക്കോയും മേരിയും – 2.15
മഞ്ഞിൽ വിരിഞ്ഞ പൂവ് – 2.68
പ്രിയപ്പെട്ടവൾ – 1.72
അനുരാഗം – 1.11
വനിത ഫിലിം അവാര്‍ഡ് – 3.17
നിങ്ങള്‍ക്കും ആവാം കോടീശ്വരന് – 3.59
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
ആവേശം നിറഞ്ഞ ഗെയിം ഷോ "എങ്കിലേ എന്നോട് പറ" ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26…
ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ്…
ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന് പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9…
This website uses cookies.
Read More