സൂപ്പര്‍ഹിറ്റ് പരമ്പരകളൊരുക്കിയ ഭാവചിത്ര ബാനര്‍ മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന സീരിയല്‍ അക്ഷരത്തെറ്റ് ഈ മാസം 30 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. പരസ്പരം , ചന്ദനമഴ , കുങ്കുമപ്പൂവ് എന്നീ പരമ്പരകള്‍ നിര്‍മ്മിച്ച ജയകുമാര്‍ ഇതാദ്യമായി മഴവില്‍ മനോരമയ്ക്കായി ഒരുക്കുന്ന അക്ഷരത്തെറ്റ് തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.00 മണിക്കാണ് ടെലിക്കാസ്റ്റ് ചെയ്യുന്നത്. ഈ പരിപാടിയുടെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. നിങ്ങള്‍ക്കും ആവാം കോടീശ്വരന്‍ സീസണ്‍ 5 അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. ഈ പരിപാടി മഴവില്ലിനു റേറ്റിങ്ങില്‍ കാര്യമായ നേട്ടമുണ്ടാക്കി കൊടുത്തു, കോടീശ്വരന്‍ 6 മത് സീസണ്‍ ഉടന്‍ ഉണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
നിനക്കറിയുമോ ലക്ഷ്മി, എന്തും വെട്ടിപിടിക്കാവുന്ന മായിക ലോകമാണ് സിനിമ , ഈ സിനിമാ ലോകത്ത് നീ വിജയിക്കും. എന്നേക്കാള്‍ വലിയ താരമാകും, എപ്പോള്‍ എന്നെ കൈപിടിച്ചുയര്‍ത്തിയ എന്നെ മറക്കുമോ ?. ഇത് ചതിക്കപ്പെട്ട ഒരു സ്ത്രീ മനസ്സിന്‍റെ പോരാട്ടങ്ങളുടെ കഥ. ഏറ്റവും പുതിയ പ്രോമോ സീരിയലിനെക്കുറിച്ച് പറയുന്നത് ഇതാണ്, പ്രമുഖ താരങ്ങള്‍ വേഷമിടുന്ന ഈ സീരിയലിന്റെ അഭിനേതാക്കള്‍ , കഥാപാത്രങ്ങള്‍ ഇവയുടെ വിവരങ്ങള്‍ ഉടനെ അപ്ഡേറ്റ് ചെയ്യുന്നതാണ്. ജീവിതനൗക 23 മാര്‍ച്ച് രാത്രി 7 മണിക്ക് ആരംഭിക്കുന്നു, അനുരാഗം 6.30 ലേക്ക് മാറുന്നു, ഭാഗ്യജാതകം അവസാനിക്കുന്നു, ഇവയാണ് മഴവില്‍ മനോരമ സംബന്ധിച്ച അപ്ഡേറ്റ്.
About the launch of serial Aksharathettu scheduled to premier 3oth March on Mazhavil Manorama. It will be telecast every monday to friday at 9.00 p.m, manorama max application will stream online episode of the show.
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More