സീ കേരളം

സുമംഗലീ ഭവഃ സീരിയല്‍ മഹാ എപ്പിസോഡ് – 20 മാര്‍ച്ച് വൈകിട്ട് 09:30 മണിക്ക്

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

സീ കേരളം സീരിയല്‍ സുമംഗലീ ഭവഃ 1 മണിക്കൂര്‍ മഹാ എപ്പിസോഡ്

sumangali bhava maha episode

പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ മലയാള പരമ്പര സുമംഗലീ ഭവഃയുടെ ഒരു മണിക്കൂര്‍ ദൈര്‍ഖ്യമുള്ള മഹാ എപ്പിസോഡ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മാര്‍ച്ച് മാസം 20 നു രാത്രി 09:30 മണിക്ക് , അന്നേ ദിവസം അല്ലിയാമ്പല്‍ പുന:സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതല്ല. സ്വാതി നക്ഷത്രം ചോതി സീരിയല്‍ നിര്‍ത്തുന്നതായി അറിയിപ്പ് വന്നു, ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി ഷോ വൈറല്‍ കട്ട്സ് എല്ലാ ദിവസവും വൈകുന്നേരം 5.30 ന് പ്രക്ഷേപണം ചെയ്യുന്നു. സിന്ധൂരം സീരിയല്‍ ഇനി മുതല്‍ എല്ലാ ദിവസവും 6:00 മുതല്‍ 7:00 ആയിരിക്കും.

Sindhooram telecast is scheduled at 6:00-7:00 All day, Swathy Nakshtram Chothi will be off air. Funny Nights with pearly Mani viral cuts is scheduled at 5:30-6:00 All day. Sumangali Bhava Maha episode is scheduled on 20th March at 21:30 P.M, Alliyambal stands cancelled on the same day.

സീ കേരളം സിനിമകള്‍

തിങ്കള്‍ – 2.30 ന് – മോഹന്‍ലാല്‍
ചൊവ്വാ – 2.30 ന് – ശിവലിംഗ
ബുധന്‍ – 2.30 ന് – മംഗല്യം തന്തുനാനേന
വ്യാഴം – 2.30 ന് – സേതുപതി
വെള്ളി – 2.30 ന് – ചില്‍ഡ്രന്‍സ് പാര്‍ക്ക്
ശനി – 12.00 – റിബല്‍ , 3.00 മണിക്ക് ലക്ഷ്മി
ഞായര്‍ – 8.30 ഒരു പഴയ ബോംബ്‌ കഥ, 11.30 ഭൈരവ, 2.30 മണിക്ക് മധുരരാജ

sindhooram serial online videos at zee5 app
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More