ഡിയര്‍ വാപ്പി സിനിമ ഓടിടിയിലേക്ക് – മനോരമാമാക്സ് ഉടന്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു
മലയാളം ഓടിടി റിലീസ് – ഡിയര്‍ വാപ്പി മനോരമാമാക്സ് ഡിയര്‍ വാപ്പി സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി മനോരമാമാക്സ് , ഷാന്‍ തുളസീധരന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഡിയര്‍ വാപ്പിയുടെ ഓടിടി റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലാൽ, നിരഞ്ജ്, അനഘ …