സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ ഇവരാണ് – ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു
സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍ മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത പരിപാടി സരിഗമപ കേരളം സീസണ്‍ 2 സീ കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിച്ചു. …