ജയ് മഹേന്ദ്രൻ – സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് വരുന്നു
സോണി ലിവ് ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന വെബ് സീരീസ് , ജയ് മഹേന്ദ്രൻ മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ വെബ് സീരീസ് അനൌണ്‍സ് ചെയ്തു പ്രമുഖ ഓടിടി പ്ലാറ്റ്ഫോം സോണി ലിവ്, ജയ് മഹേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന സീരിസ്, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം …