സോളമന്റെ തേനീച്ചകൾ – മനോരമമാക്സിലെ ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – സോളമന്റെ തേനീച്ചകൾ സോളമന്റെ തേനീച്ചകൾ എന്ന മലയാളം സിനിമയുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങൾ മഴവിൽ മനോരമ സ്വന്തമാക്കി. പ്രശസ്ത സംവിധായകന്‍ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ സിനിമയാണിത് . ജോജു ജോർജ്ജ്, …