മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണം – കെ മാധവൻ
മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം വേണമെന്ന് സിഐഐ മീഡിയ ആൻറ് എൻറർടെയിൻമെൻറ് ദേശീയ സമിതി ചെയർമാനും ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡൻറും കൺട്രി ഹെഡുമായ കെ മാധവൻ. മാധ്യമ വിനോദ രംഗത്ത് സമഗ്ര ദേശീയ സംപ്രേക്ഷണ നയം …