മഴവിൽ മനോരമയുടെ ഏറ്റവും പുതിയ കോമഡി പ്രോഗ്രാമായ ഒരു ചിരി ഒരു ചിരി ബമ്പർ ചിരി 2 ജൂൺ 12 ന് ആരംഭിക്കും, തിങ്കൾ – വെള്ളി | രാത്രി 9 മണിക്ക് ആണ് സംപ്രേക്ഷണം ചെയ്യുന്നത്. ഒരു ചിരി ഒരു ചിരി ബമ്പർ ചിരി യുടെ സീസൺ 2 ഇല്‍ മഞ്ജു പിള്ള, സാബുമോൻ, നസീർ സംക്രാന്തി എന്നിവര്‍ ജഡ്ജസ് ആയി തുടരുമ്പോള്‍, കാർത്തിക് സൂര്യ ഒരിക്കല്‍ കൂടി പരിപാടി ഹോസ്റ്റ് ചെയ്യുന്നു. ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിപ്രോഗ്രാമിന്റെ ആദ്യ സീസൺ വൻ വിജയമായിരുന്നു, മികച്ച അഭിപ്രായങ്ങള്‍ നേടി ചാനൽ ടിആർപി ചാർട്ടിൽ നല്ല പ്രകടനം കാഴ്ച വെച്ചു.
ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 പ്രോമോ വീഡിയോ
മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ, ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 എന്നിവയാണ് മഴവിൽ മനോരമ ചാനലിലെ ഇപ്പോഴത്തെ പരിപാടികള്‍ . സ്റ്റെബിൻ ജേക്കബ്, ഷഫ്ന, അവന്തിക മോഹൻ എന്നിവര്‍ അഭിനയിക്കുന്ന മണിമുത്ത് സീരിയല്‍ ജൂൺ 19 മുതൽ മഴവില്‍ മനോരമയില്‍ ആരംഭിക്കും.
ടൈറ്റില്‍ | ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2 |
ചാനല്‍ | മഴവില്‍ മനോരമ , മഴവില്‍ മനോരമ എച്ച് ഡി |
ലോഞ്ച് ഡേറ്റ് | 12 ജൂണ്‍ |
സംപ്രേക്ഷ സമയം | തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്ക് |
പുനസംപ്രേക്ഷണം | TBA |
അവതാരകന്‍ | കാർത്തിക് സൂര്യ |
ജഡ്ജസ് | മഞ്ജു പിള്ള, സാബുമോൻ, നസീർ സംക്രാന്തി |
ടിആര്‍പ്പി റേറ്റിംഗ് | TBA |
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓടിടി പ്ലാറ്റ്ഫോം | മനോരമ മാക്സ് |
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ | മണിമുത്ത് മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ |
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More