വൂട്ട് സെലെക്റ്റ് ഒരുക്കുന്ന ത്രില്ലര്‍ സീരീസ് – അസുര്‍ 8 എപ്പിസോഡുകളില്‍ അവസാനിക്കുന്ന ഒരുഗ്രന്‍ ക്രൈം ത്രില്ലർ വെബ് സീരീസാണ് അസുര്‍, നിങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് സ്വാഗതം എന്നാണ് ഇതിന്‍റെ ടാഗ് ലൈന്‍. അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും അഭിപ്രായം ലഭിക്കുന്ന ഈ …
ഏറ്റവും പ്രധാനപ്പെട്ട മലയാളം ചാനല്‍ വാര്‍ത്തകളും വിശേഷങ്ങളും ഇവിടെ നിന്നും വായിച്ചറിയാം. പരിപാടികളുടെ റേറ്റിംഗ് വിശകലനം, ഇനി വരുന്ന , കഴിഞ്ഞ സംഭവങ്ങളെക്കുറിച്ചുള്ള അവലോകനം എല്ലാം ഇവിടെ നിന്നും വായിച്ചറിയാം. പ്രധാന ഡിറ്റിഎച്ച് /കേബിള്‍ ശൃംഖലകളില്‍ നിന്നും ചാനലുകള്‍ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ ഇവയും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ബാര്‍ക്ക് മലയാളം റ്റിആര്‍പ്പി റേറ്റിംഗ് വിശദമായ റിപ്പോര്‍ട്ട് ഇവിടെ ലഭിക്കുന്നതാണ്.
ചാനല്‍ വാര്‍ത്തകള്‍
കേരളം ലോക്ക് ഡൌണ്‍ ചെയ്യുന്നു – മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളം ലോക്ക് ഡൌണ്‍ ആവുന്നു കേരളം ലോക്ക് ഡൌണ്‍ ചെയ്യുന്നു കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍. …
പ്രതി പൂവന്‍ കോഴിയുടെ ചിറകില്‍ ഫ്ലവേര്‍സ് ടിവിയെ വീഴ്ത്തി സീ കേരളം മൂന്നാം സ്ഥാനത്ത്
സീ കേരളം 250 പോയിന്‍റുകള്‍ നേടി ഏറ്റവും പുതിയ ടിആര്‍പ്പി ചാര്‍ട്ടില്‍ മൂന്നാമത് – പ്രതി പൂവന്‍ കോഴി നേടിയത് 3.88 സിനിമകള്‍, സീരിയലുകളുടെ മെച്ചപ്പെട്ട പ്രകടനം ഇവയുടെ പിന്‍ബലത്തില്‍ മലയാളത്തിലെ മൂന്നാമത് ചാനല്‍ ആയി സീ കേരളം, ബാര്‍ക്ക് ഏറ്റവും …
കൊറോണ വൈറസ് ടെലിവിഷന്‍ മേഘലയെയും സാരമായി ബാധിക്കുന്നു
മിനിസ്ക്രീനിലും പ്രതിസന്ധി സൃഷ്ട്ടിച്ചു കൊറോണ വൈറസ് ലോകം മുഴുവന്‍ ആശങ്ക വിതച്ച കോവിഡ്19 മലയാളം ടെലിവിഷൻ മേഖലയെയും സാരമായി ബാധിക്കുന്നു. മുന്‍നിര ചാനല്‍ ഏഷ്യാനെറ്റ് പ്രൈം ടൈം മുഴുവന്‍ ഇടവേളകള്‍ ഇല്ലാതെ പരിപാടികള്‍ ആസ്വദിക്കാം എന്നൊരു പ്രോമോ ഇറക്കിക്കഴിഞ്ഞു. സീരിയലുകളുടെ ദൈര്‍ഖ്യം …
കളേര്‍സ് ടിവി മലയാളം ചാനല്‍ ആരഭിക്കുമോ ? – വയാകോം 18 നെറ്റ് വർക്ക്
കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്ന അടുത്ത വിനോദ ചാനല്‍ ആകുമോ കളേര്‍സ് ടിവി മലയാളം എല്ലാ പ്രമുഖ ഇന്ത്യന്‍ ടെലിവിഷന്‍ ശൃംഖലകളും അവരുടെ സാനിധ്യം അറിയിച്ചു കഴിഞ്ഞു. മലയാളം ഫീഡ് നല്‍കി സോണി യായ് , നിക്ക് , എന്നീ കാര്‍ട്ടൂണ്‍ …
സഭാ ടിവി – കേരള നിയമസഭാ നടപടിക്രമങ്ങൾ ഇനി നേരിട്ടറിയാം
ജനുവരി ഒന്നിന് സഭാ ടിവി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ഉദ്ദേശം. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആവും കൂടുതലായി ഉപയോഗിക്കുക. ഈ സംരഭം …
മലയാളം ചാനല്‍ നിരക്കുകള്‍ ഡിസംബർ 29 മുതൽ – ഡിറ്റിച്ച് /കേബിൾ വരിസംഖ്യ
ട്രായ് നിര്‍ദേശപ്രകാരമുള്ള പുതുക്കിയ മലയാളം ചാനല്‍ നിരക്കുകള്‍ എല്ലാ പ്രധാന ഇന്ത്യൻ ടെലിവിഷൻ നെറ്റ്‌വർക്കുകളും ട്രായുടെ ഉത്തരവ് പ്രകാരം തങ്ങളുടെ ചാനലുകളുടെ പുതുക്കിയ നിരക്ക് പ്രസിദ്ധീകരിച്ചു, നിങ്ങൾക്ക് ഇവിടെ നിന്ന് എല്ലാ മലയാളം ചാനൽ നിരക്കുകളും പരിശോധിക്കാം. പ്രമുഖ ഇന്ത്യൻ ടെലിവിഷൻ …
സോണി യായ് ചാനലിന്‍റെ മലയാളം ഫീഡുമായി സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക്
മലയാളം കാര്‍ട്ടൂണ്‍ ചാനലുമായി എസ്പിഎന്‍ – സോണി യായ് കുട്ടികളുടെ ചാനല്‍ പരിപാടികള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കുന്നത്, സണ്‍ നെറ്റ് വര്‍ക്ക് തങ്ങളുടെ കാര്‍ട്ടൂണ്‍ ചാനലായ കൊച്ചു ടിവിയിലൂടെ വര്‍ഷങ്ങളായി ഈ രംഗം കയ്യടക്കി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ഭാരതീയ …