ഒട്ടനവധി മലയാളികളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോ ‘ഉടൻ പണം‘ വീണ്ടുമെത്തുകയാണ്. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം മത്സരാർത്ഥികൾ സമ്മാനമായി നേടിയത്. അത് കൊണ്ടുതന്നെ അഞ്ചാമത്തെ സീസൺ ഓഡിഷൻസിന് വൻ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർച്ച് 22 രാവിലെ 9 മണി മുതൽ, വൈറ്റിലയിലെ മെർമെയ്ഡ് ഹോട്ടലിൽ വെച്ചാണ് എറണാകുളം ഓഡിഷൻസ് അരങ്ങേറുന്നത്.
പ്രായഭേദമന്യേ ആർക്കും ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.
കോഴിക്കോട് – മാർച്ച് 20, ന്യൂ നളന്ദ ഹോട്ടൽ, രാവിലെ 9 മണി മുതൽ
എറണാകുളം – മാർച്ച് 22, മെർമെയ്ഡ്ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ
തിരുവനന്തപുരം – മാർച്ച് 24, YMCA, രാവിലെ 9 മണി മുതൽ
പ്രായഭേദമന്യേ ആർക്കും ഓഡിഷൻസിൻ്റെ ഭാഗമാകാം. ജീവിതം മാറ്റി മറിക്കുന്ന ഒരു അനുഭവത്തിനായി ഏവരെയും ഉടൻ പണം ഓഡിഷൻസിലേക്ക് ക്ഷണിക്കുന്നു.
കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര " പവിത്രം "…
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര് അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്വതി (സ്നേഹ) - പൂക്കാലം സീരിയല് കഥാപാത്രങ്ങള് ഇവരാണ് മഴവില്…
ഫാന്റസി ത്രില്ലർ എആര്എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്നി+ ഹോട്ട്സ്റ്റാറിൽ നവംബർ 08 മുതല് സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
This website uses cookies.
Read More