എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി

മഴവിൽ മനോരമ ചാനല്‍

മഴവില്‍ മനോരമ ടിവി ചാനല്‍ ഒരുക്കുന്ന വിഷു, ഈസ്റ്റര്‍ പരിപാടികള്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

വിശാല്‍ നായകനായ ആക്ഷന്‍ പ്രീമിയര്‍ വിഷുദിനത്തില്‍ ഉച്ചയ്ക്ക് 1.00 മണിയ്ക് മഴവില്‍ മനോരമ ടിവിയില്‍

കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയുള്ള ഷെഡ്യൂള്‍ ആണ് മിക്ക മലയാളം ടിവി ചാനലുകളും പുറത്തിറക്കിയത്. മഴവില്‍ മനോരമ വിഷു ദിനത്തില്‍ തമിഴ് മൊഴിമാറ്റ ചിത്രം ആക്ഷന്‍ പ്രീമിയര്‍ ചെയ്യുന്നു, സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്ന, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. കൂടുതല്‍ മലയാളം ടിവി ചാനല്‍ വാര്‍ത്തകളും വിശേഷങ്ങളും ലഭിക്കാന്‍ കേരള ടിവി ആൻഡ്രോയിഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമാണ്.

action movie premier on mazhavil manorama channel

ഈസ്റ്റര്‍ദിന പരിപാടികള്‍

06.00 A.M – മറിമായം
07.00 A.M – തട്ടിയും മുട്ടിയും
09.00 A.M – സിനിമ – കമല
11.30 A.M – സിനിമ – ഗോദ
02.00 P.M – സിനിമ – തമാശ
04.30 P.M – സിനിമ – രാക്ഷസി മലയാളം
07.00 P.M – സിനിമ – ലോനപ്പന്‍റെ മാമോദീസ
10.00 P.M – ഇതു നല്ല തമാശ
11.00 P.M – നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍

Udan Panam 3.0 Play Along at Manorama Max App

മഴവില്‍ മനോരമ ടിവി വിഷു പരിപാടികള്‍

06.00 A.M – നക്ഷത്ര രാവ്
09.00 A.M – സിനിമ – മാസ്റ്റര്‍ പീസ്‌
12.30 P.M – ദേ രുചി , വിഷു സ്പെഷ്യല്‍
01.00 P.M – സിനിമ – ആക്ഷന്‍
04.00 P.M – സിനിമ – വിജയ്‌ സൂപ്പറും പൌര്‍ണ്ണമിയും
07.00 P.M – സിനിമ – ഞാന്‍ പ്രകാശന്‍
10.00 P.M – സൂപ്പര്‍ മെഗാ അമ്മ മഴവില്ല്

Hridayam Sneha Sandram
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…

4 ദിവസങ്ങൾ ago

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…

1 ആഴ്ച ago

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…

2 ആഴ്ചകൾ ago

പി ഡബ്ല്യു ഡി ( PWD ) ട്രയിലർ പുറത്ത് – PWD – Proposal Wedding Divorce

ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…

1 മാസം ago

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…

1 മാസം ago

ഇത് വേറെ ലെവൽ വൈബ്, മൂൺ വാക്കിലെ വേവ് സോങ് റിലീസായി

Wave Song from Moonwalk യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി.…

1 മാസം ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More