കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് മലയാള സിനിമ മാമാങ്കം ഏഷ്യാനെറ്റ് വിഷു ദിനത്തിൽ വൈകുന്നേരം 6:30 മണിക്ക് പ്രീമിയര്‍ ചെയ്യും. അതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി , ആമസോണ്‍ പ്രൈം വീഡിയോ ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ നടത്തിയിരുന്നു. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. എം.പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം മാമാങ്കത്തിൽ ജീവൻ വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്നു.
അമ്മയറിയാതെ സീരിയല്‍ ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു, Amma Ariyathe Serial launching very soon on Asianet.
മമ്മൂട്ടി – ചന്ദ്രോത്ത് വലിയ പണിക്കർ
മാസ്റ്റർ അച്യുതൻ – ചന്ദ്രോത്ത് ചന്തുണ്ണി
ഉണ്ണി മുകുന്ദൻ – ചന്ദ്രോത്ത് ചന്ദു പണിക്കർ
പ്രാചി തെഹ്ലാൻ – ഉണ്ണിമായ
അനു സിതാര – മാണിക്യം
കനിഹ – ചിരുതേവി
ഇനിയ – ഉണ്ണി നീലി
സിദ്ദിഖ് – തലചെന്നൂർ
World television premier of Mamangam Malayalam Movie coming soon on Asianet Starring Mammootty, Achuthan, Unni Mukundan , Prachi Tehlan etc in lead role. Asianet bagged the satellite rights of the film and decided to bring the first telecast very soon.
ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… Teaser of Bigg Boss Malayalam Season 7 പ്രേക്ഷകർ…
ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ - എല്ലാ ദിവസവും…
MyG Bigg Entry ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ…
മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട്…
ഡ്രൈവിംഗ് ലൈസൻസ് പാസ്പോർട്ട് പോലെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു വാലിഡിറ്റി പീരിയഡ് വന്നാലത്തെ അവസ്ഥ! പി ഡബ്ല്യു ഡി (…
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30…
This website uses cookies.
Read More