ജീൻ പോൾ ലാൽ സംവിധാനം ചെയ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവര്‍ നിർമ്മിച്ച ഡ്രൈവിംഗ് ലൈസന്‍സ് സിനിമ മിനിസ്ക്രീനില്‍ ആദ്യമായി സുര്യ ടിവിയില്‍, ചാനലിന്‍റെ വിഷുദിന പ്രീമിയര്‍ വൈകുന്നേരം 6.30 മണിക്ക്. പൃഥ്വിരാജ്,സുരാജ് വെഞ്ഞാറമൂട്, മിയ ജോർജ്ജ്, ദീപ്തി സതി , സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിം കുമാർ, സെെജു കുറുപ്പ് എന്നിവര്‍ അഭിനയിച്ച സിനിമയുടെ തിരക്കഥ ഒരുക്കിയത് സച്ചിയാണ്. ലോക്ക് ഡൌണ്‍ കാലത്ത് സിനിമകളുടെ ചിറകില്‍ ടിആര്‍പ്പി റേറ്റിങ്ങില്‍ വമ്പന്‍ കുതിപ്പാണ് സൂര്യ ടിവി നടത്തിയത്, തുടര്‍ച്ചയായി രണ്ടാഴ്ച്ചകളില്‍ ചാനല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി.
മലയാളം ടിവി വാര്‍ത്തകള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍ കേരള ടിവി ആപ്പ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാം.
05:00 A.M – സെന്റ്. തോമസ്
07:00 A.M – പുണ്യാളൻ അഗർബത്തീസ്
09:00 A.M – കുട്ടനാടന്‍ മാര്‍പ്പാപ്പ
12:00 P.M – കുട്ടിപട്ടാളം
12:30 P.M – കെട്ട്യോള്‍ ആണെന്റെ മാലാഖ
03:30 P.M – ബ്രദേര്‍സ് ഡേ
06:30 P.M – ബിഗില്‍
10:00 P.M – ചോക്കളേറ്റ്
09:00 A.M – പട്ടാഭിരാമന്‍
12:30 P.M – ആകാശഗംഗ 2
03:30 P.M – ജാക്ക് ആൻഡ് ഡാനിയേൽ
06:30 P.M – ഡ്രൈവിംഗ് ലൈസന്‍സ്
10:00 P.M – രാജമാണിക്യം
ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര " മൗനരാഗ" ത്തിലെ ജനപ്രിയതാരങ്ങളും…
ഡിസ്നി+ ഹോട്ട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ മലയാളം വെബ് സീരീസ് ‘ഫാർമ’ 55-മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശനത്തിന്…
ആസിഫ് അലി, അപർണ ബാലമുരളി, വിജയരാഘവൻ എന്നിവര്‍ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡം സിനിമ ഓടിടിയിലേക്ക് ഏറ്റവും പുതിയ മലയാളം ഓടിടി…
സൽമാനുൾ ഫാരിസ് ( മനു) സൈനാബ് (അഞ്ജലി) , പാര്‍വതി (സ്നേഹ) - പൂക്കാലം സീരിയല്‍ കഥാപാത്രങ്ങള്‍ ഇവരാണ് മഴവില്‍…
ഫാന്റസി ത്രില്ലർ എആര്‍എം - അജയൻ്റെ രണ്ടാം മോഷണം ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ നവംബർ 08 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു അജയൻ്റെ…
നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…
This website uses cookies.
Read More