ഏഷ്യാനെറ്റ്‌ പ്ലസ്

ഹീറോ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍

പ്രസിദ്ധീകരിച്ചത്
അനീഷ്‌ കെ എസ്

7 & 8 മാര്‍ച്ച് വൈകുന്നേരം 7.20 മുതല്‍ മലയാളം കമന്ററിയോടുകൂടിയുള്ള ഹീറോ ഐഎസ്എല്‍ ഫുട്ബോൾ മത്സരങ്ങള്‍

Live Hero ISL Semi Final Live

ശനി , ഞായര്‍ ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ ഐഎസ്എല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഗോവ Vs ചെന്നൈ , കൊല്‍ക്കത്ത Vs ബെംഗളൂരു ഫുട്ബോൾ കളികള്‍ ചാനലിലൂടെ തത്സമയം ആസ്വദിക്കുവാന്‍ കഴിയും. നിലവില്‍ മൂവി ചാനല്‍ എന്ന നിലയില്‍ പോയ്ക്കൊണ്ടിരിക്കുന്ന പ്ലസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലൈവ്

മത്സരങ്ങള്‍ പ്രേക്ഷകരില്‍ എത്തിക്കുന്നു. കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് പുറത്തായെങ്കിലും മലയാളി ഫുട്ബോൾ പ്രേമികള്‍ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നത്.

എഫ്‌സി ഗോവ, എടികെ എഫ്‌സി , ബെംഗളൂരു എഫ്‌സി , ചെന്നൈയിൻ എഫ്‌സി എന്നിവരാണ്‌ ഹീറോ ഐഎസ്എല്‍ സെമി ഫൈനലില്‍ എത്തിയത്.

7th മാര്‍ച്ച് – ഗോവ Vs ചെന്നൈ
8th മാര്‍ച്ച് – കൊല്‍ക്കത്ത vs ബെംഗളൂരു

ഏഷ്യാനെറ്റ്‌ പ്ലസ് ശനി ഷെഡ്യൂള്‍

06.00 A.M – ഗീതാഞ്ജലി
07.00 A.M – മൂവി – താന്തോന്നി
10.00 A.M – പ്ലസ് മോർണിംഗ് ഷോ – സ്പിരിറ്റ്
01.00 P.M – പ്ലസ് നൂണ്‍ ഷോ – മന്നാർ മത്തായി സ്പീക്കിംഗ് 2
04:00 P.M – പ്ലസ് ഈവനിംഗ് ഷോ – സല്ലാപം
07.00 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പ്രീ ഷോ)
07.20 P.M – ലൈവ് ഹീറോ ഐ‌എസ്‌എൽ -സെമി ഫൈനൽ – ഗോവ Vs ചെന്നൈ
09.30 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പോസ്റ്റ് ഷോ)

Marakkar: Arabikadalinte Simham

ഏഷ്യാനെറ്റ്‌ പ്ലസ് ഞായര്‍ ഷെഡ്യൂള്‍

06.00 A.M – ഗീതാഞ്ജലി
06.30 A.M – മൂവി – പാപ്പി അപ്പച്ചാ
08.55 A.M – പരിഭവം പാർവതി
09.00 A.M – ലൈഫ് സ്റ്റൈല്‍
09.30 A.M – ഓട്ടോഗ്രാഫ് – മോട്ടോർ ഷോ
10.00 A.M – പ്ലസ് മോർണിംഗ് ഷോ – ഫിലിപ്സ് ആന്‍ഡ് ദി മങ്കി പെന്‍
01.00 P.M – പ്ലസ് നൂണ്‍ ഷോ – ഓം ശാന്തി ഓശാന
04:00 P.M – പ്ലസ് ഈവനിംഗ് ഷോ – സ്പാനിഷ് മസാല
07.00 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പ്രീ ഷോ)
07.20 P.M – ലൈവ് ഹീറോ ഐഎസ്എല്‍ – സെമി ഫൈനൽ – കൊൽക്കത്ത Vs ബെംഗളൂരു
09.30 P.M – ഫുട്ബോൾ യുണൈറ്റഡ് ലൈവ് (പോസ്റ്റ് ഷോ)

asianet plus logo
അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

പുതിയ ടിവി വാര്‍ത്തകള്‍

മലയാളി ഫ്രം ഇന്ത്യ സിനിമ ഓടിടിയിലേക്ക് – ജൂലൈ മാസം മുതല്‍ സോണി ലിവില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ജൂലൈ മാസത്തിലെ മലയാളം ഓടിടി റിലീസുകള്‍ ഇവയാണ് - സോണി ലിവില്‍ മലയാളി ഫ്രം ഇന്ത്യ നിവിൻ പോളി, ധ്യാൻ…

1 ദിവസം ago

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6…

1 ദിവസം ago

ജനനം: 1947 പ്രണയം തുടരുന്നു , പുതിയ സിനിമ ജൂൺ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

മനോരമമാക്‌സിൽ ജനനം: 1947 പ്രണയം തുടരുന്നു സിനിമയുടെ സ്ട്രീമിംഗ് ജൂൺ 14 മുതൽ ആരംഭിക്കുന്നു സാമൂഹിക പ്രസക്തമായ പ്രമേയം കൈകാര്യം…

1 ദിവസം ago

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് - ജൂൺ 16 ന് ഞായറാഴ്ച രാത്രി…

2 ദിവസങ്ങൾ ago

മലയാളം ഓടിടി റിലീസ് 2024 – സിനിമകള്‍, വെബ്‌ സീരീസുകള്‍ എന്നിവയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ലഭ്യത

നെറ്റ് ഫ്ലിക്സ് , ഡിസ്നി +ഹോട്ട്സ്റ്റാർ , സോണി ലിവ് , പ്രൈം വീഡിയോ, സീ 5 , സണ്‍…

2 ദിവസങ്ങൾ ago

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ജാനകിയുടെയും അഭിയുടെയും വീട് " കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ "ജാനകിയുടെയും…

3 ദിവസങ്ങൾ ago
മലയാളം ടിവി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാനേജ് ചെയ്യുന്നത് ബ്ലോഗര്‍ അനീഷ്‌ കെ എസ് .

This website uses cookies.

Read More