Channel / Section: സീ കേരളം

[caption id="attachment_60794" align="aligncenter" width="300"]സീ കേരളം Zee Keralam Channel Shows[/caption]

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

സീ കേരളം സീരിയലുകള്‍

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

മിസ്റ്റര്‍ & മിസ്സിസ് സീ കേരളം ചാനല്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Octoberസീ കേരളം
Mr and Mrs Show Zee Keralam Channel

ഒക്ടോബർ 4 ഞായറാഴ്ച 7 മണി മുതൽ ആരംഭിക്കുന്നു മിസ്റ്റര്‍ & മിസ്സിസ് റിയാലിറ്റി ഷോ സീ കേരളത്തിലെ പുതുപുത്തൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന എട്ട് ദമ്പതിമാർ ആരൊക്കെയാണെന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് സീ കേരളം ചാനല്‍. സോഷ്യൽ മീഡിയയിൽ ഇതിനോടകം…

Read more

കോവിഡ്19 നു എതിരായ പോരാട്ടത്തില്‍ കേരളത്തിന് കൈത്താങ്ങായി സീ എന്റര്‍ടൈന്‍മെന്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസീ കേരളം
Zee Keralam Contribute Covid19

25 ആംബുലന്‍സുകളും 4,000 പിപിഇ കിറ്റുകളും നല്‍കി സീ എന്റര്‍ടൈന്‍മെന്റ് – കോവിഡ്19 കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ്…

Read more

മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് സീ കേരളം ചാനല്‍ ഒരുക്കുന്ന റിയാലിറ്റി ഷോ ഒക്ടോബര്‍ നാലിന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Septemberസീ കേരളം
Mr & Mrs Zee Keralam Channel

നടന്‍ ഗോവിന്ദ് പദ്മസൂര്യ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു – മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മലയാളികള്‍ക്കായി സീ കേരളം പുതിയ ഒരു റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നു , സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാര്‍ മത്സരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പുതിയ…

Read more

ചെമ്പരത്തി സ്വയംവരം മഹാ എപ്പിസോഡ് ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberസീ കേരളം
Chembarathi Serial Wedding Episode

ചെമ്പരത്തിയില്‍ ഉദ്വേഗം നിറഞ്ഞ സ്വയംവരം എപ്പിസോഡ് – ആനന്ദ് കല്യാണിയെ വരണമാല്യം ചാര്‍ത്തുമോ? സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ജനപ്രിയ സീരിയല്‍ ‘ചെമ്പരത്തി‘ ഉദ്വേഗം നിറഞ്ഞ ഒരു സ്വയംവരത്തിന് സാക്ഷ്യം വഹിക്കുകയാണ്. 500 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ ഒരു…

Read more

സീ കേരളം ഓണം സിനിമകള്‍, പ്രത്യേക പരിപാടികള്‍ – മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Augustസീ കേരളം
Onam Schedule of Zee Keralam

ഓണം കെങ്കേമമാക്കാൻ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം ചാനല്‍ എത്തുന്നു ടിവി പ്രേക്ഷരുടെ ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ സവിശേഷമായ വിനോദ പരിപാടികളും സിനിമകളുമായി സീ കേരളം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് എല്ലാവരും അകലം പാലിച്ച്…

Read more

മൈ സാന്റാ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഓഗസ്റ്റ് 22 രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Augustസീ കേരളം
My Santa Dileep Movie Premier

ദിലീപ് ചിത്രം മൈ സാന്റായുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ദിലീപ് നായകനായ, കുടുംബ പ്രേക്ഷകരെ ഇരുത്തിച്ചിരിപ്പിക്കുന്ന ഫാന്റസി കോമഡി സിനിമ ‘മൈ സാന്റ’യുടെ ടെലിവിഷന്‍ പ്രീമിയര്‍ ശനിയാഴ്ച (ഓഗസ്റ്റ് 22) സീ കേരളം ചാനലില്‍. ഒരു ക്രിസ്മസ് ദിനത്തില്‍ ഇസ എലിസബത്ത്…

Read more

ചെമ്പരത്തി സീരിയല്‍ 500ആം എപ്പിസോഡിന്റെ നിറവിൽ, പ്രേക്ഷകർക്കായി മത്സരം ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustസീ കേരളം
Chembarathi Serial Sari Contest

സീ കേരളം ചാനല്‍ ഒരുക്കുന്ന ചെമ്പരത്തി സീരിയല്‍ സാരി കണ്ടസ്റ്റ് സീ കേരളത്തിലെ ജനപ്രിയ സീരിയലായ ചെമ്പരത്തി 500-ാം എപ്പിസോഡ് പൂർത്തിയാക്കുകയാണ് ഈയാഴ്ച. പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 500 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കിടാൻ…

Read more

സരിഗമപ കേരളം റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വിജയി – ലിബിൻ സ്കറിയ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustസീ കേരളം
Winner Is Libin Scaria

ലിബിൻ സ്കറിയ സരിഗമപ കേരളം ആദ്യ സീസൺ വിജയി കാത്തിരിപ്പിന് ഒടുവിൽ ക്ലൈമാക്സ്. സീ കേരളത്തിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസൺ വിജയിയായി തൊടുപുഴ സ്വദേശി ലിബിൻ സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം…

Read more

അക്ബർ ഖാൻ , ശ്രീജേഷ് സരിഗമപ ഫൈനല്‍ ആറാമത്തെ മത്സരാർത്ഥി ഇവരിൽ ആരാവും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustസീ കേരളം
Akbar Khan and Sreejish Talking

ഹൃദയം തുറന്ന് സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അക്ബർ ഖാൻ , ശ്രീജേഷ് എന്നിവര്‍ തങ്ങളുടെ സ്വരവൈവിധ്യം കൊണ്ടും ആലാപന ചാരുത കൊണ്ടും പ്രേക്ഷകരുടെ പ്രിയ ഗായകരാണ് സരിഗമപയുടെ അക്ബർ ഖാനും ശ്രീജിഷും. ജീവിതത്തിലെ പല പ്രതിസന്ധികളെ തരണം ചെയ്തെത്തിയ രണ്ട് ഗായകരാണ്…

Read more

സരിഗമപ കേരളം ഫൈനല്‍ മത്സരാർത്ഥികളുടെ വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Augustസീ കേരളം
Aswin Zee Keralam Sarigamapa Finalist

പ്രേക്ഷകർക്ക് ഇനി സന്ദേശങ്ങൾ തങ്ങളുടെ പ്രിയ സരിഗമപ കേരളം ഫൈനലിസ്റ്റ് ഗായകരുടെ ചിത്രങ്ങളായും കൈമാറാം അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ സീ കേരളം ചാനല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു.…

Read more

സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Augustസീ കേരളം
Grand finale of Zee Keralam Saregamapa Malayalam

സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം – സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍.…

Read more