സഭാ ടിവി – കേരള നിയമസഭാ നടപടിക്രമങ്ങൾ ഇനി നേരിട്ടറിയാം
ജനുവരി ഒന്നിന് സഭാ ടിവി യുടെ ആദ്യഘട്ടം സംപ്രേഷണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് കേരള നിയമസഭാ നടപടിക്രമങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതാണ് സഭാ ടിവിയുടെ ഉദ്ദേശം. ആദ്യഘട്ടമായി വിവിധ ചാനലുകളിൽ പ്രത്യേക പരിപാടിയായിട്ടാകും സംപ്രേഷണം, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ആവും കൂടുതലായി ഉപയോഗിക്കുക. ഈ സംരഭം വിജയകരമായാൽ സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്തു രാജ്യസഭാ, ലോക്സഭാ ടിവി മാതൃകയില്‍ മുഴുവന്‍ സമയ ചാനല്‍ കേരളത്തിലും ആരംഭിച്ചേക്കും. ആഴ്ചയിൽ 2 മണിക്കൂർ പരിപാടിയാണ് സഭ ടിവിയില്‍ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഇതിനായി ചാനലുകളിൽ നിന്നു … Read more
