സംഭവം ആരംഭം ടീസർ , ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന് പരിചയപെടുത്തിയ യൂക്ലാമ്പ് രാജൻ നായകനാകുന്ന ചിത്രം

Sambavam Arambam Teaser

ടീം വട്ടം പ്രൊഡക്ഷന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു – സംഭവം ആരംഭം ടീസർ ലിജോ ജോസ് പെല്ലിശ്ശേരി മലയാളത്തിന് പരിചയപെടുത്തിയ യൂക്ലാമ്പ് രാജൻ നായകനാകുന്ന ചിത്രം സംഭവം ആരംഭം ടീസർ ടീം വട്ടം പ്രൊഡക്ഷന്റെ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ടീം വട്ടം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുങ്ങുന്ന സംഭവം ആരംഭത്തിന്റെ രചന, സംവിധാനം നിർവ്വഹിക്കുന്നത് നിഷാദ് ഹസനാണ്. രണ്ട് മണിക്കൂർ സിംഗിൾ ഷോട്ടിൽ പൂർത്തീകരിച്ച് വേൾഡ് റെക്കോർഡ് നേടിയ വിപ്ലവം ജയിക്കാനുള്ളതാണ്,നിഷാദ് ഹസന്റെ ആദ്യ ചിത്രം … Read more

സി സ്പേസ് (C Space) – കേരള സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം

Malayalam OTT Platform From Kerala State

കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം കേരളപ്പിറവിക്ക് യാഥാര്‍ത്ഥ്യമാകും – സി സ്പേസ് സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കും. “സി സ്പേസ് (C Space OTT App Kerala)” എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം അറിയപ്പെടുക. സർക്കാരിന്റെ കീഴിൽ സിനിമാസ്വാദനത്തിനായി ഇത്തരത്തിലൊരു സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം സി സ്പേസ് റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യമന്ത്രി … Read more

യാവൻ മലയാളം ഷോര്‍ട്ട് ഫിലിമിന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികള്‍

Short Film Yaavan

രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികളുമായ് ഷോര്‍ട്ട് ഫിലിം – യാവൻ വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവൻ. പൂർണമായും ഒരു മിസ്റ്ററി ത്രില്ലറായി നിർമിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു ഡെലിവറി ബോയിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുകിയിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങൾ ആയി ആണ് പുറത്തിറക്കുന്നത്.ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നത്. പിന്നണിയില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണി ശിവലിംഗത്തിന്റെ സംവിധാന മികവിൽ ഒരുകിയിരിക്കുന്ന … Read more

ട്രാൻസ് സിനിമ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 1 മുതല്‍ ലഭ്യമാവും

Trance malayalam movie streaming

ഏറ്റവും പുതിയ മലയാള ചലച്ചിത്രം ട്രാൻസ് ഓണ്‍ലൈന്‍ ആയി ഏപ്രില്‍ 1 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ മാസത്തില്‍ തങ്ങള്‍ ഉള്‍പ്പെടുത്തുന്ന സിനിമകളുടെ ലിസ്റ്റ് ആമസോണ്‍ പ്രൈം വീഡിയോ പ്രസിദ്ധപ്പെടുത്തി. ഫഹദ് ഫാസിൽ അഭിനയിച്ച ഏറ്റവും പുതിയ ചലച്ചിത്രം ട്രാൻസ് അടുത്ത മാസം ആദ്യം ഈ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനത്തില്‍ ലഭ്യമാവും. നിരവധി പുതിയ മലയാള സിനിമകളുടെ ഡിജിറ്റല്‍ അവകാശം കൈവശപ്പെടുത്തിയ ആമസോണ്‍ പ്രൈം സിനിമ റിലീസായി ഒരു മാസത്തിനുള്ളില്‍ തങ്ങളുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ കൂടി … Read more

മലയാളം ത്രില്ലര്‍ സിനിമകള്‍ ഏതൊക്കെയാണ് ? – ഉത്തരം, യവനിക, സീസണ്‍ ലിസ്റ്റ് നീളും

മലയാളം ത്രില്ലര്‍ സിനിമകള്‍

എപ്പോള്‍ കണ്ടാലും ഇഷ്ട്ടപ്പെടുന്ന മലയാളം ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ ലോക്ക് ഡൌണ്‍ ആയി ഇരിക്കുകയാണല്ലോ, ബോറടി മാറ്റാന്‍ കുറച്ചു നല്ല ത്രില്ലര്‍ സിനിമകള്‍ കണ്ടാലോ. ഇപ്പോള്‍ ഇറങ്ങിയ അഞ്ചാം പാതിരാ, ഫോറന്‍സിക് ഒക്കെ ഡിജിറ്റല്‍ , ടെലിവിഷന്‍ പ്രീമിയര്‍ ഉടനെയുണ്ടാവില്ല. മലയാളം ത്രില്ലര്‍ ലിസ്റ്റ് എടുത്താല്‍ പഴയതും പുതിയതുമായ നിരവധി സിനിമകള്‍ ഉണ്ടാവും. സിനിമകളുടെ മികവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ പഴയ ത്രില്ലര്‍ ഒരു ലിസ്റ്റ് ഇടുകയാണ്. 1, യവനിക – കെ.ജി. ജോർജ് … Read more

യമുന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു , സജിന്‍ ജോണ്‍ , അമൃത എന്നിവര്‍ മുഖ്യവേഷങ്ങളില്‍

Yamuna Malayalam Short film

ഭ്രമണം സീരിയല്‍ ഛായാഗ്രാഹകന്‍ വിജയശങ്കര്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം യമുന പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു മിറാക്കിള്‍ മൈന്‍ഡ്സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട മലയാളം ഹ്രസ്വ ചിത്രം യമുന അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്തു. ചാക്കോയും മേരിയും സീരിയലില്‍ പ്രധാന വേഷം ചെയ്യുന്ന സജിന്‍ ജോണ്‍, പ്രശസ്ത അഭിനേത്രി അമൃത, മലയാള പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി സേതു ലക്ഷ്മി, കലാലയം കൃഷ്ണദാസ് , അനസ് രഹീം, സന്തോഷ്‌ , മുല്ലശ്ശേരി കുട്ടന്‍ എന്നിവര്‍ അഭിനയിക്കുന്നു . … Read more

കുക്കു എന്ന ഹൃസ്വചിത്രം വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്നു – Cuckoo Short Film

കുക്കു ഷോര്‍ട്ട് ഫിലിം

വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കി കുക്കു എന്ന ഹൃസ്വചിത്രം പതിവ് ഹൃസ്വചിത്ര ആവിഷ്കരണങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്ന ഷോര്‍ട്ട് ഫിലിമാണ്‌ കുക്കു. വി ഓൾ ഗോ ലിറ്റിൽ മാഡ് സംടൈംസ് എന്ന ടാഗിൽ അജ്മൽ റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ മനുഷ്യരിലുമുണ്ടാകുന്ന സാങ്കല്പിക ലോകത്തിന്റെ ഒരു ഉദാഹരണമാണ് പങ്കുവയ്ക്കുന്നത്. ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ഒരു വിദ്യാർത്ഥിയും അദ്ദേഹത്തിന്റെ സങ്കൽപ ലോകത്തിലെ സഹയാത്രികനും ചേർന്ന് നടത്തുന്ന യാത്രയുടെ അനുഭവങ്ങളും, യാത്രയ്ക്ക് ഒടുവിൽ വിദ്യാർത്ഥി സഹയാത്രികനെ വധിയ്ക്കുന്നതും, തിരികെയുള്ള … Read more

വണ്‍ സിനിമയ്ക്കായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ മത്സരം

One Movie

തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന സിനിമയ്ക്കായി ഫേസ്ബുക്കിലും , ഇന്‍സ്റ്റാഗ്രാമിലും വ്യത്യസ്തമായൊരു പ്രചാരണ പരിപാടി അണിയറക്കാര്‍ അവതരിപ്പിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകളിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിന് സഞ്ജയ് – ബോബി ടീം തിരക്കഥയൊരുക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തന്നെ പ്രദര്‍ശനശാലകളില്‍ എത്തും. നിങ്ങൾ കേരള മുഖ്യമന്ത്രിയായാൽ ?, നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മാറ്റത്തെക്കുറിച്ച് ഞങ്ങളോട് … Read more

അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ – ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം

Ajagajantharam movie official poster 1

പുതിയ മലയാള ചിത്രങ്ങള്‍ – അജഗജാന്തരം സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി. ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ശോകാന്‍, സാ​ബു​മോ​ൻ, സു​ധി കോ​പ്പ, കി​ച്ചു ടെ​ല്ല​സ്, ടി​റ്റോ വി​ത്സ​ൻ, സി​നോ​ജ് വ​ർ​ഗീ​സ്, രാ​ജേ​ഷ് ശ​ർ​മ്മ, ലു​ക്ക്മാ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, വി​നീ​ത് വി​ശ്വം, ബി​റ്റോ ഡേ​വീ​സ് തു​ട​ങ്ങി​യ​വ​രും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇ​മ്മാ​നു​വ​ൽ ജോ​സ​ഫ്, അ​ജി​ത് ത​ല​പ്പി​ള്ളി എ​ന്നി​വരാണ് സിനിമ നിർമിക്കുന്നത്, … Read more