Channel / Section: സിനിമ വാര്‍ത്തകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ ട്രെയിലറുകള്‍ , ടീസറുകള്‍, ഒഫിഷ്യല്‍ പോസ്റ്റര്‍ , റിലീസ് ചെയ്യുന്ന ദിവസം തുടങ്ങിയവ ഇവിടെ നിന്നും വായിക്കാം. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ .

16 APR

പ്രകടന മികവിൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞെട്ടിച്ചും ഒരു ദുരൂഹ സാഹചര്യത്തിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിൽ വിഷു റിലീസായി തീയേറ്ററുകളിൽ എത്തിയ ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ചിത്രം വൻ പ്രേക്ഷകാഭിപ്രയം ലഭിക്കുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം രതീഷ് പൊതുവാൾ- കുഞ്ചാക്കോ ബോബൻ കോമ്പോയിലെത്തുന്ന ചിത്രം കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തിൽ’. പേര്…

Read more
16 APR

ടോവിനോയുടെ ആക്ഷൻ പരിവേഷവും പൃഥ്വിരാജിന്റെ തകർപ്പൻ ഗസ്റ്റ് റോളും; പള്ളിച്ചട്ടമ്പി ബോക്സ് ഓഫീസിൽ കുതിക്കുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ടോവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് വൻ പ്രേക്ഷക സ്വീകാര്യത. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് ചിത്രം വിഷു ദിനത്തിൽ തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്ന…

Read more
16 APR

മധുവിധു ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 23 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” ട്രെയ്‌ലർ പുറത്ത്. തിരുവനന്തപുരം ലുലു മാളിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…

Read more
16 APR

“ജോ” സംവിധായകൻ ഹരിഹരൻ റാമിന്റെ ചിത്രത്തിൽ നായകനായി ജി വി പ്രകാശ് കുമാർ;

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജി വി പ്രകാശ് കുമാർ നായകനായി എത്തുന്ന ചിത്രം ഒരുക്കുന്നത് “ജോ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹരിഹരൻ റാം ആണ്. കരുഡൻ, മാമൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിർമ്മാണ…

Read more
16 APR

എന്നും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് , നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നായകൻ വിഷ്ണു ഉണ്ണികൃഷ്ണൻ , നൂറിലധികം താരങ്ങൾ റിലീസിൽ പങ്കാളികളായി. ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

Read more
16 APR

മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍

പ്രശസ്ത താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ,നന്ദൻ ഉണ്ണി,വിനോദ് ബോസ്,അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്,ജോജി കെ ജോൺ,ബ്രിട്ടോ ഡേവിഡ്,അഭിഷേക് രവീന്ദ്രൻ,സാനിയ ഫാത്തിമ,കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ…

Read more
16 APR

അതി മനോഹരം , മോഹൻലാൽ – തരുൺ മൂർത്തി ചിത്രം , L366

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വിഷു ദിനത്തിൽ പേര് അനൗൺസ് ചെയ്തു. അതിമനോഹരം. “ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ “എന്ന് കുറിച്ച് കൊണ്ട് മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവയ്ച്ചു.…

Read more
15 APR

“മോഹിനിയാട്ടം” സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം ഒരുക്കാൻ സൂപ്പർ ഹിറ്റ് ചിത്രമായ മോഹിനിയാട്ടത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ഇപ്പോൾ മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലൂടെയാണ് കൃഷ്ണദാസ്…

Read more
15 APR

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് – ഷാജി കൈലാസ് ടീമിന്റെ ‘വരവ്’ ഒഫീഷ്യൽ ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

മലയാള സിനിമയിലെ മാസ്സ് ആക്ഷൻ ഡയറക്ടർ ഷാജി കൈലാസും കരുത്തുറ്റ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ സിനിമയുടെ ഒഫീഷ്യൽ ടീസർ വിഷു ദിനത്തിൽ റിലീസ് ചെയ്തു. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ…

Read more
15 APR

ആക്ഷൻ, മാസ്സ്, ബ്രഹ്മാണ്ഡം;  കാട്ടാളൻ ട്രെയ്‌ലർ പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളാക്കുന്ന ചിത്രമായിരിക്കും “കാട്ടാളൻ” എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന്…

Read more
14 APR

വാഴ 3 – ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ആഗോള തലത്തിൽ കളക്ഷൻ 150 കോടി പിന്നിടുന്ന വാഴ 11 വിന് മൂന്നാം ഭാഗം ഒരുങ്ങുന്നു. “വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് ” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥ…

Read more