നെഹ്‌റു ട്രോഫി വള്ളംകളി 2022 തത്സമയ സംപ്രേക്ഷണം – ഡിഡി മലയാളം ചാനലില്‍
സെപ്റ്റംബർ 4, ആലപ്പുഴ പുന്നമട കായലില്‍ നിന്നും ലൈവ് ഡിഡി മലയാളം ചാനലില്‍ – നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിലെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി 2022 ആലപ്പുഴ പുന്നമട കായലില്‍ സെപ്റ്റംബർ 4 ഞായറാഴ്ച നടക്കും. നെഹ്‌റു ട്രോഫി വള്ളംകളിയുടെ 68-ാം സീസണാണിത്, പതിവുപോലെ തത്സമയ സംപ്രേക്ഷണം ദൂരദർശൻ മലയാളം ചാനലിൽ ലഭ്യമാകും. അറുപത്തിയെട്ടാമത് നെഹ്‌റു ട്രോഫിയുടെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത് മിട്ടു ആണ്, വാഴത്തോണി തുഴയുന്ന തത്തയുടെ പേരാണ് നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം. … Read more